Day: October 16, 2024

തിരുവനന്തപുരം: ശബരിമല ശാസ്താവിനു കാണിക്കയായി ഹ്യുണ്ടായ് ഐ 10 നിയോസ്. കെശ്വിന്‍ ഹ്യുണ്ടായ് ആണ് കാണിക്കയായി പുതിയ കാര്‍ നല്‍കിയത്.കാറിന്റെ താക്കോല്‍ എം.ഡി. ഉദയ്കുമാര്‍ റെഡ്ഡി ശബരിമല...

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രയ്ക്ക് പുതിയ പ്രീമിയം ബസ് അവതരിപ്പിച്ച് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ്. സ്വിഫ്റ്റിന്റെ തനത് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ പത്ത് ബസുകളാണ് നിരത്തിലേക്കിറങ്ങുന്നത്. സുരക്ഷയ്ക്കും യാത്രാ സൗകര്യങ്ങള്‍ക്കും...

ഒറ്റപ്പാലം: ശാരീരികവെല്ലുവിളി നേരിടുന്ന കുട്ടികളെ ചികിത്സയ്‌ക്കൊപ്പം അങ്കണവാടികളില്‍ ഇനി പ്രവേശിപ്പിക്കാം. ഓട്ടിസം, സംസാര, ഭാഷാ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നേരിടുന്ന കുട്ടികളെയാണ് അങ്കണവാടികളില്‍ മറ്റുകുട്ടികള്‍ക്കൊപ്പം പ്രവേശിപ്പിക്കാമെന്ന് വനിതാ-ശിശുവികസന വകുപ്പ്...

കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സി.പി.എം. ബി.ജെ.പി.യും യൂത്ത് കോണ്‍ഗ്രസും പി.പി ദിവ്യയുടെ വീട്ടിലേക്ക്...

കണ്ണൂർ: ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകൾ സമയ ബന്ധിതമായി തീർപ്പാക്കുന്നതിന് സർക്കാർ നടത്തുന്ന തരംമാറ്റൽ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 25-ന് കണ്ണൂരിൽ നടക്കും.രാവിലെ 10-ന് കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ...

കോഴിക്കോട് :ഓടുന്ന ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ റോഡരികിലേക്ക് തെറിച്ച് വീണ യാത്രക്കാരന്‍ മരിച്ചു. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശികൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.കോഴിക്കോട് നഗരത്തില്‍...

കണ്ണൂർ: ജലജീവൻ മിഷൻ വഴി എല്ലാ വീടുകളിലേക്കും ശുദ്ധജല കണക്‌ഷൻ നൽകിയ കൂടുതൽ പഞ്ചായത്തുകൾ കണ്ണൂരിൽ.ജില്ലയിലെ 22 പഞ്ചായത്തുകളെ കേന്ദ്ര സർക്കാർ ഹർ ഘർ ജൽ പഞ്ചായത്തായി...

കണ്ണൂർ: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്.ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.കണ്ണൂര്‍, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!