ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് (ഐ.എൻ.ഐ.) വിഭാഗത്തിലെ സ്ഥാപനങ്ങളിലെ മെഡിക്കൽ സൂപ്പർ സ്പെഷ്യാലിറ്റി (എസ്.എസ്.) പ്രോഗ്രാമുകളിലെ ജനുവരി 2025 സെഷൻ പ്രവേശനത്തിനായി നടത്തുന്ന ഐ.എൻ.ഐ.- എസ്.എസ്. എൻട്രൻസ്...
Day: October 12, 2024
കെട്ടിടങ്ങളുടെ ടെറസ് ഫ്‌ളോറില്‍ ഷീറ്റിടുന്നതിനും ചരിഞ്ഞ ടൈല്‍ഡ് റൂഫ് നിര്‍മിക്കുന്നതിനും നിബന്ധനകളോടെ അനുമതി നല്കുന്നതിന് ചട്ടങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍...
കണ്ണൂർ: വിമുക്ത ഭടന്മാരുടെ ആശ്രിതരായ തൊഴിൽ അധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന മക്കൾ, ഭാര്യ, വിധവ എന്നിവർക്കായി ഏർപ്പെടുത്തിയ അമാൽഗമേറ്റഡ് ഫണ്ട് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു....
കൊട്ടിയൂർ:കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. കൊട്ടിയൂർ മുസ്ലിം പള്ളിക്ക് സമീപത്തായാണ് അപകടം. നിരവധി പേർക്ക് പരിക്ക്.മാനന്തവാടി തലശ്ശേരി സ്വകാര്യ ബസ്സും മാനന്തവാടിയിലേക്ക് പോകുകയായിരുന്ന...
ചെന്നൈയ്ക്കടുത്ത കവരപ്പേട്ടയിൽ പാസഞ്ചർ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് ഇന്നത്തെ 18 ട്രെയിൻ സർവീസുകൾ റദ്ദാക്കി. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു....
കണ്ണൂർ: ഡിസംബർ അവസാന വാരം രണ്ട് ദിവസങ്ങളിലായി കണ്ണൂർ കോർപ്പറേഷൻ ആഗോള തൊഴിൽ മേള സംഘടിപ്പിക്കും.ഇന്ത്യയിലെയും വിദേശത്തെയും നൂറോളം ഉദ്യോഗദായകർ മേളയിൽ പങ്കെടുക്കും.എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ...
സാമൂഹിക സുരക്ഷാ പെൻഷൻകാരുടേതടക്കം 80 വയസ്സ് കഴിഞ്ഞവരുടെയും കിടപ്പുരോഗികളുടെയും മസ്റ്ററിങ് വീട്ടിലെത്തി നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയെ അറിയിച്ചു. ഇവർക്കു വാതിൽപ്പടി പെൻഷൻ സേവനത്തിന് ഉത്തരവിറക്കിയിട്ടുണ്ട്. സർവീസ്...
നവരാത്രി ആഘോഷങ്ങളുടെ നിറവില്‍ മഹാനവമിയെ വരവേറ്റ് ക്ഷേത്രങ്ങള്‍. സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ ഇന്ന് വിശേഷാല്‍ പൂജകള്‍ കൂടാതെ നൃത്തനൃത്യങ്ങളും സംഗീതപരിപാടികളും മറ്റു കലാപരിപാടികളും അരങ്ങേറും.മഹാനവമി ദിനത്തില്‍ ഗ്രന്ഥപൂജ,...
സംസ്ഥാനത്ത് ശക്തമായ തുലാമഴ തുടരുന്നു. ശനിയാഴ്ച എട്ട് ജില്ലകളില്‍ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലാണ് മഞ്ഞ അലെർട്ട്...