താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്.ചുരമായതുകൊണ്ട് തന്നെ ചെറിയ വാഹന തടസം പോലും വലിയ ഗതാഗതകുരുക്കിനാണ് കാരണമാകുന്നത്. മുമ്പും ഇത്തരത്തില്‍ ചുരത്തില്‍ വാഹനങ്ങള്‍ തടസം സൃഷ്ടിച്ചിരുന്നു.