Day: October 12, 2024

പത്തനംതിട്ട: അടവിയുടെയും ഗവിയുടെയും പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നൂറുക്കണക്കിന് ആളുകളാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. ഇതോടെ ഇവിടേക്കുള്ള ടൂര്‍ പാക്കേജും വീണ്ടും സജീവമായി.2015 മുതല്‍ കോന്നി വനംവകുപ്പിന്റെ അടവി-ഗവി-പരുന്തുംപാറ ടൂര്‍...

സ്വകാര്യ ടെലികോം സേവനദാതാക്കളില്‍നിന്ന് വലിയ വെല്ലുവിളിയാണ് കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ബി.എസ്.എന്‍.എല്‍. നേരിടുന്നത്. സ്വകാര്യ കമ്പനികള്‍ റീച്ചാര്‍ജ് പ്ലാനുകള്‍ കുത്തനെ കൂട്ടിയതോടെ ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിനെയായിരുന്നു പ്രതീക്ഷയോടെ നോക്കിയത്. കുറഞ്ഞ...

കൊച്ചി: സ്വകാര്യ വ്യവസായ പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് സംസ്ഥാന സമ്പദ് വ്യവസ്ഥക്ക് പുത്തൻ ഉണർവ്വ് നൽകുക എന്ന പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാകുന്നുവെന്ന സന്തോഷം പങ്കുവച്ച് വ്യവസായ മന്ത്രി...

സ്വന്തമായി രണ്ടോ മൂന്നോ സെന്റ്‌ ഭൂമിയുണ്ടെങ്കിലും വീടില്ലാത്ത പാവപ്പെട്ടവർക്ക്‌ സ്വപ്‌നമായ സ്വന്തം വീടുകൾ ഒരുങ്ങുന്നു. സംസ്ഥാന ഭവന നിർമാണ ബോർഡിന്റെ ഗൃഹശ്രീ പദ്ധതി വഴി ഈ വർഷം...

അഴീക്കോട്:ഒരുരൂപയ്‌ക്ക്‌ ഒരു ലിറ്റർ വെള്ളം ലഭിക്കുന്ന വാട്ടർ എടിഎം അഴീക്കോട് ചാൽ ബീച്ചിൽ ശനിയാഴ്‌ച രാവിലെ പ്രവർത്തനം തുടങ്ങും. അഴീക്കോട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി സിഎഫ്സി ടൈഡ്...

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ വീണ്ടും ഗതാഗത തടസം. ലോറിയാണ് കുടുങ്ങിയത്. ആറാം വളവിലാണ് ലോറി കുടുങ്ങിയത്. വാഹനങ്ങള്‍ ഒരു വശത്തുകൂടിയാണ് ഇപ്പോള്‍ കടത്തിവിടുന്നത്.ചുരമായതുകൊണ്ട് തന്നെ ചെറിയ വാഹന...

വാട്‌സ്ആപ്പില്‍ വീണ്ടും പുത്തന്‍ ഫീച്ചറുകള്‍ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട്...

മുംബൈ: ലോണുകള്‍, സേവിംഗ്സ് അക്കൗണ്ടുകള്‍, യുപിഐ ബില്‍ പേയ്മെന്റുകള്‍, റീചാര്‍ജുകള്‍, ഡിജിറ്റല്‍ ഇന്‍ഷുറന്‍സ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന പുതിയതും മെച്ചപ്പെടുത്തിയതുമായ ജിയോ ഫിനാന്‍സ് ആപ്പ്...

കൊട്ടിയൂർ:മൈസൂരിലെ സ്വകാര്യ ലോഡ്‌ജിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം.കേളകം പോലീസ് നൽകിയ നിർദേശത്തെ തുടർന്ന് ബന്ധുക്കൾ മൈസൂരിലേക്ക് തിരിച്ചു.മൈസൂർ മണ്ടി പോലീസ്...

രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാവായ റിലയന്‍സ് ജിയോ പുതിയ ഐ.എസ്.ഡി. പ്ലാനുകള്‍ അവതരിപ്പിച്ചു. 21 അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ രാജ്യത്തിനും അനുസരിച്ചുള്ള സവിശേഷ ഐ.എസ്.ഡി.പ്ലാനുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!