അമ്പതുവയസ്സില്‍ താഴെയുള്ള സ്ത്രീകളില്‍ സ്‌നാര്‍ബുദം വര്‍ധിച്ചുവരുന്നതായി അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി (ACS) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലെ സ്ത്രീകളില്‍ കൂടുതലായും കണ്ടുവരുന്ന സ്‌കിന്‍ കാന്‍സറിനു തൊട്ടുതാഴെയായി...
Day: October 8, 2024
ഇരിട്ടി: പണം വെച്ച്ചീട്ടുകളിക്കുകയായിരുന്ന എട്ടു പേർ പിടിയിൽ.ചട്ടുംകരി മട്ടിണിയിലെ കായന്തടത്തിൽ ഷാജി (47), എടയപ്പാറ വീട്ടിൽ റെജി (49), കോളിത്തട്ടിലെ പി.അനിക്കുട്ടൻ (49), എൻ.എം.രാജു (60), പി....
മട്ടന്നൂർ : കണ്ണൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏറിയയില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി.കാര- പേരാവൂര്‍ സ്വദേശിനിയും എയര്‍പോര്‍ട്ട് പോസ്റ്റ് ഓഫീസ് താല്ക്കാലിക ജീവനക്കാരിയുമായ നൈഷ...
തിരുവനന്തപുരം:നറുക്കെടുപ്പിന് ഒരു നാള്‍ മാത്രം മുന്നില്‍ നില്‍ക്കവേ സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ വില്‍പ്പന 70 ലക്ഷത്തിലേയ്ക്ക്. ആകെ 80 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ്വിപണിയിലെത്തിച്ചത്.ഇതില്‍ തിങ്കളാഴ്ച...
കണ്ണൂർ: പ്രവാസി മലയാളികള്‍ക്ക് പുതിയ ലൈസന്‍സ് എടുക്കുന്നതിനും കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍. ഇത് അനുവദിക്കാന്‍ ഏതെങ്കിലും...
തീവണ്ടി സർവീസ് സംബന്ധിച്ച് യാത്രക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകുന്ന ജീവനക്കാർക്ക് എതിരെ ശക്തമായ നടപടിയുമായി റെയിൽവേ ബോർഡ്.ഇക്കാര്യം വിശദീകരിച്ച് 17 സോണുകൾക്കും റെയിൽവേ നിർദേശം നൽകി. റെയിൽവേ...
മസ്കറ്റ്: ഒമാനില്‍ സെമി സ്കില്‍ഡ് ജോലികള്‍ ചെയ്യുന്ന പ്രവാസികള്‍ക്ക് വിദേശ നിക്ഷേപ ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തലാക്കി. സ്വകാര്യ മേഖലയിൽ തൊഴിൽ മന്ത്രാലയം തരംതിരിച്ച 'സെമി സ്കിൽഡ്‘ ജോലികളിൽ...
കണ്ണൂർ: മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25-ന് കളക്ടറേറ്റ് ധർണ നടത്തും.മത്സ്യ തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡിലേക്ക്...
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ ഇന്ന് 6 ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിരുന്നത്.പുതുക്കിയ മുന്നറിയിപ്പ് പ്രകാരം കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട...