മത്സ്യവിതരണ തൊഴിലാളി കളക്ടറേറ്റ് ധർണ്ണ 25-ന്

Share our post

കണ്ണൂർ: മത്സ്യവിതരണ തൊഴിലാളി ഫെഡറേഷൻ (എസ്.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 25-ന് കളക്ടറേറ്റ് ധർണ നടത്തും.മത്സ്യ തൊഴിലാളികളോട് സർക്കാർ കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, ക്ഷേമനിധി ബോർഡിലേക്ക് വർഷത്തിൽ അടക്കുന്ന 240 രൂപ 600 രൂപയായി കൂട്ടിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണിത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!