ഉത്തരമേഖല ചെസ് ടൂർണമെൻ്റ് ഞായറാഴ്ച പേരാവൂരിൽ

Share our post

ചേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂത്ത് വിങ്ങ് സംഘടിപ്പിക്കുന്ന പ്രഥമ ഉത്തരമേഖല ചെസ് മത്സരം ഞായറാഴ്ച പേരാവൂരിൽ നടക്കും.സീനിയർ, ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിലെ വിജയികൾക്ക് 80,000/- രൂപയുടെ ക്യാഷ് പ്രൈസുകൾ നൽകും. രജിസ്ട്രേഷൻ വെള്ളിയാഴ്ച വൈകിട്ട് വരെ,ഫോൺ: 9388775570 പത്ര സമ്മേളനത്തിൽ യു.എം.സി യൂത്ത് വിംഗ് പ്രസിഡൻ്റ് എ.പി.സുജീഷ്, സെക്രട്ടറി ജോയിപി. ജോൺ, കെ.സിറാജ്, ടി.പി. ഷമീർ, പ്രവീൺ കാരാട്ട് എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!