കെ.സി.സനിൽ കുമാർ സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറി

Share our post

പേരാവൂർ : സി.പി.എം പേരാവൂർ ലോക്കൽ സെക്രട്ടറിയായി കെ.സി.സനിൽ കുമാർ തിരഞ്ഞെടുക്കപ്പെട്ടു.മുരിങ്ങോടി സ്വദേശിയാണ്. മറ്റംഗങ്ങൾ: കെ.എ. രജീഷ്, പി. വി.ജോയി, കെ. ജെ.ജോയിക്കുട്ടി, പ്രീതി ലത, നിഷ ബാലകൃഷ്ണൻ, കെ. പ്രഭാകരൻ, പി.എസ് .രജീഷ്, വി. ബാബു മാസ്റ്റർ, സി. സനീഷ്, എം.രാജീവൻ, ടി.രഗിലാഷ്,കെ. പി.അബ്‌ദുൾ റഷീദ്,ടി. കെ. യൂനുസ്, വി. കെ.ഉണ്ണികൃഷ്ണൻ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!