ഐഫോൺ വാങ്ങുന്നവർക്ക് ഇയർബഡുകൾ സൗജന്യം

Share our post

ഇന്ത്യയിൽ ദീപാവലി വിൽപന ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്സവ ഓഫറിലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങുന്നവർക്ക് 6900 രൂപ വിലയുള്ള ലിമിറ്റഡ് എഡിഷൻ ബീറ്റ്സ് സോളോ ബഡ്സ് സൗജന്യമായി ലഭിക്കും. ഒക്ടോബർ മൂന്ന്, നാല് തീയ്യതികളിലാണ് ഓഫർ ലഭിക്കുക. ആപ്പിളിന്റെ ഔദ്യോഗിക സ്റ്റോറുകളിലും വെബ്സൈറ്റിലും നിന്നാണ് ഓഫർ ലഭിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!