Day: October 4, 2024

കൃത്യമായി ജോലി ചെയ്യാതെ ഇരിക്കുക, ദീര്‍ഘ ദിവസത്തേക്ക് അവധിയെടുത്ത് പോവുക തുടങ്ങി ഉത്തരവാദിത്തരഹിതമായ സമീപനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി എം.ബി...

പയ്യന്നൂർ: നവരാത്രിയോടനുബന്ധിച്ച് ഒക്ടോബർ 13 വരെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് സൂപ്പർ എക്സ്പ്രസ്സ് സ്പെഷ്യൽ സർവീസുമായി കെ എസ് ആർ ടി സി പയ്യന്നൂർ യൂണിറ്റ്. എല്ലാ...

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം വി​വി​ധ ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.ഇ​ന്ന് ഇ​ടു​ക്കി, എ​റ​ണാ​കു​ളം,...

എടക്കാട്:എടക്കാട്‌ ബ്ലോക്കിൽ സമ്പൂർണ പോഷക കാലിത്തീറ്റയായ സൈലേജ്‌ ഇനി സുലഭമായി ലഭിക്കും. സൈലേജ്, ടി എം ആർ (ടോട്ടൽ മിക്സഡ് റേഷൻ)നിർമാണം ഏച്ചൂർ കമാൽ പീടികയിൽ തുടങ്ങി....

തളിപ്പറമ്പ്‌:തിന്മയ്ക്കുമേൽ നന്മയുടെ വിജയത്തിന്റെ പ്രതീകങ്ങളായി ബൊമ്മകൾ നിരന്നപ്പോൾ പെരുഞ്ചെല്ലൂരിൽ ബൊമ്മക്കൊലു ഉത്സവം തുടങ്ങി. ചിറവക്ക്‌ പി നീലകണ്ഠ അയ്യർ സ്മാരക മന്ദിരത്തിലാണ്‌ രണ്ടാം ബൊമ്മക്കൊലു ഉത്സവം ‌....

ഇരിട്ടി:വിനോദസഞ്ചാരികൾക്ക്‌ കണ്ണിനും മനസ്സിനും കുളിർമ പകരുന്ന പെരുമ്പറമ്പിലെ ഇരിട്ടി ഇക്കൊ പാർക്ക്‌ ജില്ലയിലെ ഹരിത ടൂറിസം കേന്ദ്രമായി. മാലിന്യമുക്ത നവകേരളം ജനകിയ ക്യാമ്പയിൻ ഭാഗമായി ജില്ലാ പഞ്ചായത്ത്...

‌അഴീക്കോട്:പീലിയഴകുമായി പൂക്കളിൽ നിന്ന്‌ പൂക്കളിലേക്ക്‌ പറന്ന് മധുവുണ്ണുന്ന ബുദ്ധമയൂരി, കുഞ്ഞുചിറകുമായി മൃദുസഞ്ചാരം നടത്തുന്ന പൊട്ടുവെള്ളാട്ടി, ദേശാടന വിസ്‌മയം തീർക്കുന്ന ആൽബട്രോസ്‌, മഴവിൽച്ചിറകുമായി പാറിപ്പറക്കുന്ന പൂമ്പാറ്റക്കാഴ്‌ചകളിൽ നിറഞ്ഞിരിക്കുകയാണിപ്പോൾ ചാൽ...

കൽപ്പറ്റ:വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി മാതൃകാ ടൗൺഷിപ്പ്‌ സ്ഥാപിക്കുന്നതിന്‌ സർക്കാർ ഏറ്റെടുക്കുന്നത്‌ 127.11 ഹെക്ടർ. കൽപ്പറ്റ നഗരത്തോടുചേർന്നുള്ള എൽസ്റ്റൺ എസ്‌റ്റേറ്റും മേപ്പാടി ടൗണിൽനിന്ന്‌ ആറ്‌ കിലോമീറ്റർ...

തിരുവനന്തപുരം: തെറ്റായ വിവരങ്ങളുടെ പ്രചാരണം തടയുന്നതിനുള്ള സംവിധാനവുമായി സാമൂഹ്യമാധ്യമമായ വാട്‌സ്ആപ്പ്. ഉപഭോക്താക്കളെ അപകടകരമായ ലിങ്കുകളിൽ നിന്ന് രക്ഷിക്കുന്നതിനായി പുതിയ ഫീച്ചർ പരീക്ഷിക്കുകയാണ് കമ്പനി. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ വരുന്ന...

ഇന്ത്യയിൽ ദീപാവലി വിൽപന ആരംഭിച്ചിരിക്കുകയാണ് ആപ്പിൾ. ഐഫോൺ 15, ഐഫോൺ 15 പ്ലസ് മോഡലുകൾ ഉത്സവ ഓഫറിലാണ് വിൽപനയ്ക്ക് വെച്ചിരിക്കുന്നത്. ഈ മോഡലുകൾ വാങ്ങുന്നവർക്ക് 6900 രൂപ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!