പി.എസ്‌.സി അഭിമുഖം 11-ന്

Share our post

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ. പി. എസ് (487/2023) തസ്തികയുടെ തിരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മിഷന്റെ കോഴിക്കോട് മേഖലാ ഓഫിസിൽ 11-ന് നടത്തും.കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് നാല് (494/2020) തസ്തികയുടെ തിരഞ്ഞെടുപ്പിന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 10-ന് പി. എസ്‌. സി കണ്ണൂർ ജില്ലാ ഓഫിസിൽ നടത്തും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!