Day: October 3, 2024

തിരുവനന്തപുരം: കിരീടം എന്ന ചിത്രത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച നടന്‍ മോഹന്‍ രാജ് അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കാഞ്ഞിരംകുളത്തെ...

വ്യാജ ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ അവരുടെ ബോര്‍ഡുകള്‍, കുറിപ്പടികള്‍, സീലുകള്‍ എന്നിവയില്‍ അംഗീകൃത ബിരുദങ്ങളും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍...

മുംബൈ: ഇന്ത്യയിലെ യുവാക്കള്‍ക്കിടയില്‍ ഹൃദയാരോഗ്യ അവബോധം കുറയുന്നതായി ഐസിഐസിഐ ലൊംബാര്‍ഡ് വെല്‍നെസ് സൂചിക. 78 ശതമാനം ഇന്ത്യക്കാര്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അറിയാമെന്നും 70 ശതമാനംപേരും മാനസികവും...

ആഗസ്ത് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ്/നെറ്റ് (NET) പരീക്ഷയുടെ ഫലപ്രഖ്യാപനം ഉടനുണ്ടാകും. UGC NET 2024 ജൂണ്‍ പരീക്ഷയില്‍ പങ്കെടുത്ത...

കോട്ടയം: വേണാട്, പാലരുവി എക്‌സ്പ്രസുകളിലെ 'വാഗണ്‍ ട്രാജഡി'ക്ക് അന്ത്യമാകുന്നു. കോട്ടയം വഴി കൊല്ലത്തിനും എറണാകുളത്തിനും ഇടയില്‍ പുതിയ മെമു ട്രെയിന്‍ ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും....

കണ്ണൂർ: മാലിന്യമുക്ത നവ കേരളം ജനകീയ ക്യാമ്പയിൻ പരിപാടിയുടെ ഭാഗമായി അനധികൃതമായി മാലിന്യം തള്ളുന്നവരെ പിടികൂടാൻ പാൽചുരത്തിൽ സി.സി.ടി.വി ക്യാമറകൾ പ്രവർത്തിച്ചു തുടങ്ങി. ജില്ലാ പഞ്ചായത്തിൻ്റെ സഹകരണത്തോടെ...

താമരശ്ശേരി:ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെയുള്ള പ്രവൃത്തിയുടെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.ദേശീയപാത 766ൽ താമരശ്ശേരി ചുരത്തിലെ 6,7,8 മുടിപ്പിൻ വളവുകളിൽ രൂപപ്പെട്ടിട്ടുള്ള...

ഇരിട്ടി: നഗരസഭ പരിധിയിൽ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ.നിങ്ങളെ നിരീക്ഷിക്കാൻ രഹസ്യ കാമറകൾ കണ്ണു തുറന്നിട്ടുണ്ട്.ഇരിട്ടി നഗരസഭ പരിധിയിലെ ആളൊഴിഞ്ഞ പ്രദേശത്തും ജലാശയങ്ങളിലും ജനവാസ മേഖലയിലും...

തിരുവനന്തപുരം: സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിൽ രാവിലെ 10.30-ന് ക്യാമ്പയിന്റെ ഉദ്ഘാടനം നടക്കും. റെയിൽവേ പൊലീസ് എസ് പി നകുൽ രാജേന്ദ്ര ദേശ്മുഖ്, റെയിൽവേ...

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തികവര്‍ഷം 1000 ഇ-ഓട്ടോറിക്ഷകള്‍ക്കു കൂടി സര്‍ക്കാര്‍ സഹായം നല്‍കും. ഇ-ഓട്ടോറിക്ഷ വാങ്ങുന്നവര്‍ക്ക് 30,000 രൂപ മോട്ടോര്‍വാഹനവകുപ്പ് വഴി വിതരണം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!