Day: October 2, 2024

പട്ടുവം∙ റോ‍ഡരികിൽ മാലിന്യം തള്ളിയ ലോറി പഞ്ചായത്ത് അധികൃതർ പിടികൂടി 50,000 രൂപ പിഴ ഈടാക്കി.പറപ്പൂൽ -കോടേശ്വരം റോഡരികിലാണ് കഴിഞ്ഞ ദിവസം ലോറിയിൽ എത്തിയവർ വൻതോതിൽ മാലിന്യം...

കൊ​ല്ലം: വേ​ണാ​ട് എ​ക്സ്പ്ര​സി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കി​ന് പ​രി​ഹാ​ര​മാ​യി ര​ണ്ട് പു​തി​യ ട്രെ​യി​നു​ക​ൾ റെ​യി​ൽ​വേ​യു​ടെ പ​രി​ഗ​ണ​ന​യി​ൽ. കൊ​ല്ലം-​എ​റ​ണാ​കു​ളം സ്പെ​ഷ​ൽ, പു​ന​ലൂ​ർ - എ​റ​ണാ​കു​ളം മെ​മു എ​ന്നി​വ​യാ​ണ് റെ​യി​ൽ​വേ ബോ​ർ​ഡി​ന്‍റെ...

കോഴിക്കോട്: തനിക്കെതിരെ അര്‍ജുന്റെ കുടുംബം ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് ലോറിയുടമ മനാഫ്. എത്ര ക്രൂശിച്ചാലും താന്‍ ചെയ്തതെല്ലാം നിലനില്‍ക്കുമെന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്നും മനാഫ്...

കോ​ഴി​ക്കോ​ട്: വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. താ​മ​ര​ശ്ശേ​രി​യി​ൽ ആ​ണ് സം​ഭ​വം. ക​മ്മാ​ള​ൻ​കു​ന്ന​ത്ത് സ്വ​ദേ​ശി എം.​രാ​മ​ച​ന്ദ്ര​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.ഇ​യാ​ൾ കോ​ട​ഞ്ചേ​രി​യി​ൽ ആ​യു​ര്‍​വേ​ദ ഔ​ഷ​ധി ഷോ​പ്പ് ന​ട​ത്തു​ക​യാ​യി​രു​ന്നു....

കണ്ണൂർ:കവചം (കേരള വാണിങ് ക്രൈസിസ് ആന്‍ഡ് ഹസാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം) മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച മുന്നറിയിപ്പ് സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം വിജയകരം.ആറ്...

ടെല്‍ അവീവ്: ഇറാന്റെ മിസൈല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസി. ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും പ്രാദേശിക അധികാരികളുടെ...

ഓള്‍ കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ ആന്‍ഡ് ഓണേഴ്‌സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാലിന് സംസ്ഥാന വ്യാപകമായി ചരക്ക് വാഹന തൊഴിലാളികളും ലോറി ഉടമകളും...

കണ്ണൂർ: മുൻഗണന വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ-കെവൈസി മസ്റ്ററിങ് നാളെ മുതൽ 8 വരെ നടക്കും. കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിലെത്തി ഇ-പോസ്...

വടുവഞ്ചാൽ : പാറക്കെട്ടുകളിൽ അലതല്ലി പതഞ്ഞൊഴുകി, തട്ടുതട്ടായി താഴേക്ക്‌ പതിക്കുന്ന വെള്ളച്ചാട്ടം. കാടിന്റെ ചാരുതയിൽ വിസ്മയം കാത്തുവച്ചിരിക്കുകയാണ്‌ കാന്തൻപാറ. വനഭംഗിയും അരുവിയുടെ കളകള നാദവും താഴ്‌ചയിലേക്ക്‌ ഒഴുകിയിറങ്ങുന്ന...

കോഴിക്കോട്: കോഴിക്കോട്ടെ ഒരു പ്രമുഖ ഡോക്ടറെ ഫോണില്‍ വിളിച്ച് കബളിപ്പിച്ച് നാലുകോടി രൂപ തട്ടിയ കേസില്‍ രണ്ട് രാജസ്ഥാന്‍ സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് സൈബര്‍ എ.എസ്.പി.യുടെ നേതൃത്വത്തിലുള്ള...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!