Month: September 2024

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസ്. പ്രവേശനത്തിനുള്ള എൻ.ആർ.ഐ. ക്വാട്ടയിലേക്ക് ഓപ്ഷൻ നൽകാൻ കൂടുതൽസമയം വേണമെന്ന ആവശ്യവുമായി വിദ്യാർഥികൾ. ബി.പി.എൽ. വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകാനായി എൻ.ആർ.ഐ. വിദ്യാർഥികളിൽനിന്ന്...

തിരുവനന്തപുരം: സ്കൂളുകളിലെ ഐ.ടി. പഠനോപകരണങ്ങൾക്ക് വാർഷിക മെയിന്റനൻസ് (എ.എം.സി.), ഇൻഷുറൻസ് പരിരക്ഷ. പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിലെ 11,226 സ്കൂളുകളിലെ 79,571 ഹൈടെക് ഉപകരണങ്ങൾക്കാണ് എ.എം.സി. ഏർപ്പെടുത്തിയത്....

സ്കോൾ കേരള മുഖേന 2024-26 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്സുകളുടെ ഒന്നാം പ്രവേശന തീയതികൾ ദീർഘിപ്പിച്ചു. പിഴയില്ലാതെ സെപ്റ്റംബർ ഏഴ് വരെയും 60 രൂപ പിഴയോടെ സെപ്റ്റംബർ...

കണ്ണൂർ: ഗൂഗിൾ മാപ്പ് നോക്കിപ്പോയ ചരക്കുലോറി വഴി തെറ്റി വൈദ്യുതി തൂണുകൾ തകർത്തു. കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോയ ലോറിയാണ് കണ്ണൂർ വെങ്ങരയിൽ കുടുങ്ങിയത്. ഗൂഗിൾ മാപ്പ്...

തലശ്ശേരി : തലശ്ശേരി കോളജ് ഓഫ് എൻജിനിയറിംഗിലെ ബിടെക്, ഐ.ടി വിദ്യാർഥികള്‍ കണ്ണൂർ വിമാനത്താവളത്തിനായി ഇ-ലേണിംഗ് ആപ്ലിക്കേഷൻ വികസിപ്പിച്ചു. എൻജിനിയറിംഗ് വിദ്യാർഥികളെ വ്യാവസായിക അന്തരീക്ഷത്തിലേക്കും പുതിയ എൻജിനിയറിംഗ്...

കോഴിക്കോട് :ലുലു മാൾ ഉദ്ഘാടനം സെപ്റ്റംബർ 9 ന്. 3.5 ലക്ഷം ചതുരശ്ര അടിയാണ് മാളിൻ്റെ വലുപ്പം. 400 പേർക്ക് ഇരിക്കാവുന്ന ഫുഡ് കോർട്ട് മാളിൻ്റെ പ്രത്യേകത....

ശ്വാസകോശ അര്‍ബുദത്തെ പ്രതിരോധിക്കാനായുള്ള ആദ്യ എം.ആര്‍.എന്‍.എ വാക്സിന്‍ ഏഴ് രാജ്യങ്ങളില്‍ പരീക്ഷിച്ചു തുടങ്ങിയതായി വിദഗ്ദര്‍. കാന്‍സര്‍ മരണങ്ങളില്‍ ഏറ്റവും കുടുതല്‍ ശ്വാസകോശ അര്‍ബുദ ബാധിതരാണെന്നാണ് പഠനം. പ്രതിവര്‍ഷം...

കോവി‍‍‍ഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് ‍ഡെങ്കിപ്പനി കാരണമാകുന്നുവെന്ന് ​ഗവേഷകർ. സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ,...

ഇരിട്ടി: ആറളം വന്യജീവിസങ്കേതത്തില്‍ വളയംചാലില്‍ നാല് കുരങ്ങുകള്‍ ചത്തത് മങ്കി മലേറിയ ബാധിച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മേഖലയില്‍ ആദ്യമായാണ് മങ്കി മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുരങ്ങുകളില്‍ നിന്ന്...

വാട്‌സാപ്പില്‍ പുതിയ കസ്റ്റം ചാറ്റ് ലിസ്റ്റ് ഫീച്ചര്‍ എത്തിയേക്കും. ചാറ്റുകളെ ഇഷ്ടാനുസരണം വ്യത്യസ്ത ലിസ്റ്റുകളാക്കി ക്രമീകരിക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്‌സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!