Month: September 2024

തിരുവനന്തപുരം: ആന്‍റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനി മുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ്കണ്‍ട്രോള്‍വകുപ്പ്ആദ്യഘട്ടമായി50,000നീലകവറുകള്‍തയാറാക്കിസംസ്ഥാനത്തെസ്വകാര്യമെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കും. പിന്നീട് അതേ മാതൃകയില്‍...

ന്യൂഡല്‍ഹി: എഴുപത് വയസ്സും കഴിഞ്ഞവര്‍ക്ക് സൗജന ചികിത്സപ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച്ലക്ഷംവരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി...

തിരുവനന്തപുരം: കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി നേരിയ, ഇടത്തരം മഴക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്ക്-കിഴക്കൻ മധ്യപ്രദേശ് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്തിരുന്ന...

കൊ​ച്ചി: ഓ​ണാ​ഘോ​ഷ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് തേ​വ​ര എ​സ്എ​ച്ച് കോ​ള​ജി​ലെ അ​ധ്യാ​പ​ക​ന്‍ മ​രി​ച്ചു. കോ​ള​ജി​ലെ സ്റ്റാ​ഫ് സെ​ക്ര​ട്ട​റി​യും ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ തൊ​ടു​പു​ഴ ക​ല്ലൂ​ര്‍​ക്കാ​ട് വെ​ട്ടു​പാ​റ​ക്ക​ല്‍ ജെ​യിം​സ് വി....

മോട്ടർ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന് ഹൈക്കോടതി.ഇതിന്റെ പേരില്‍‍ നിയമനടപടി സ്വീകരിക്കാനോ പിഴ ചുമത്താനോ അധികൃതർക്ക് അവകാശമില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ്...

കണ്ണപുരം : ചെറുകുന്ന് ഗവ. ബോയ്‌സ്‌ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ആധുനിക സ്റ്റേഡിയം വരുന്നു. ഗ്രൗണ്ട് നവീകരണത്തിന് സംസ്ഥാന ബജറ്റിൽ 1.50 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ...

കൊച്ചി ∙ എളമക്കരയിൽ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണു മരിച്ചു. ആർഎംവി റോഡ് ചിറക്കപ്പറമ്പിൽ ശാരദ നിവാസിൽ വി.എസ്.രാഹുലിന്റെ ഭാര്യ അരുന്ധതിയാണ് (24) മരിച്ചത്. വയനാട്...

നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ വരുന്ന വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ഇനി മുതല്‍ ബാധകമാവില്ല. ജിഎൻഎസ്എസ് (​ഗ്ലോബൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)...

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം. ഇത് സംബന്ധിച്ച് ഡി.ജി.പി പ്രത്യേക ഉത്തരവിറക്കി.ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡ‍ിജിപി ഉത്തരവ് ഇറക്കിയത്....

കൊച്ചി: നേരത്തെ രോഗമുണ്ടായിരുന്നെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിസി എടുക്കുംമുൻപ് പരിശോധന നടത്താതെ ഇത്തരമൊരു...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!