Month: September 2024

ബോണസിൽ പുത്തൻ റെക്കോർഡിട്ട് ബെവ്കോ ജീവനക്കാർ. 95,000 രൂപ വരെയാണ് ബിവറേജസ് കോർപറേഷൻ ജീവനക്കാർക്ക് ബോണസായി ലഭിക്കുക. സംസ്ഥാനത്തെ തന്നെ ഉയര്‍ന്ന ബോണസാണ് ഇത്. കഴിഞ്ഞ തവണ...

ഐഫോണ്‍ 16 സീരീസിലെ പുതിയ നാല് ഫോണുകള്‍ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ആപ്പിള്‍. ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളോടെയാണ് ഐഫോണുകള്‍ എത്തിയിരിക്കുന്നത്. ജനറേറ്റീവ് എഐ അധിഷ്ടിതമായ വിവിധ സൗകര്യങ്ങളാണ് ഇതുവഴി...

പൊലീസ് സ്റ്റേഷനുകള്‍ക്ക് മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹെബ്. പൊലീസ് സ്റ്റേഷനുകളിലെ സി സി ടി വി ദൃശ്യങ്ങള്‍ വിവരാവകാശനിയമ പ്രകാരം നല്‍കേണ്ടി വരുമെന്നാണ്...

മട്ടന്നൂർ: മട്ടന്നൂരിനടുത്ത പാലോട്ടുപള്ളിയിൽ നിന്ന് ഒൻപത് കെയ്സ് വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിലായി. 750 മില്ലിയുടെ 108 കുപ്പി മാഹി മദ്യമാണ് കർണാടക സ്വദേശികളായ നടരാജ്,...

പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ എം.എം.സൗണ്ട്‌സിനു സമീപം നവീകരിച്ച ക്ലിനിക്കിൽ ഫിസിയോ കെയർ ഫിസിയോ തെറാപ്പി സെന്റർ പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു....

ന്യൂഡൽഹി : സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലിക്കെയാണ് അന്ത്യം. 32 വർഷമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായി...

ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ യുവാവിന് 35 വർഷം തടവും രണ്ടരലക്ഷം പിഴയും വിധിച്ച് കോടതി ഉത്തരവ്. ആലപ്പുഴ പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം...

ദില്ലി: രാജ്യത്ത് 5ജി നെറ്റ്‌വര്‍ക്കില്‍ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് കടുത്ത മത്സരം സമ്മാനിക്കാന്‍ പൊതുമേഖല കമ്പനികള്‍ ശ്രമം തുടങ്ങി. പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്‍ (മഹാനഗര്‍ ടെലിഫോണ്‍...

എം.വിശ്വനാഥൻ കേളകം: ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ചെട്ടിയാംപറമ്പ് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ കാലിത്തീറ്റ ഉത്പന്നങ്ങൾ വാങ്ങിയതിലും ക്രമക്കേട്. സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും ചട്ട വിരുദ്ധമായി കാലിത്തീറ്റ...

ഓണക്കാല തിരക്ക്, കേരളത്തിന് 2 സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. കൊച്ചുവേളി- ഹുബ്ബള്ളി, സെക്കന്തരാബാദ്- കൊല്ലം റൂട്ടിലാണ് സ്പെഷ്യൽ സർവീസ്. തിരുവോണ ദിവസത്തിന് മുന്‍പ് കേരളത്തിെത്തുന്ന തരത്തിലാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!