Month: September 2024

കണ്ണൂർ : മാന്വല്‍ സ്കാവഞ്ചിങ് (തോട്ടിപ്പണി) ചെയ്യുന്നവരെ കണ്ടെത്തി അവരുടെ പുനരധിവാസം ഉറപ്പാക്കാനായി ജില്ലയില്‍ സർവേ നടത്തുന്നു.ഈ സർവേ നടത്തുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യവിസർജ്യം അതത് സമയത്ത്...

കോഴിക്കോട് :ഫാറൂഖ് കോളജിലെയും കണ്ണൂർ കാഞ്ഞിരോട് കോളജിലെയും വിദ്യാർഥികൾ ഓണാഘോഷത്തിന്റെ ഭാഗമായി അഭ്യാസ പ്രകടനം നടത്തിയ വാഹനങ്ങളെല്ലാം കസ്റ്റഡിയിലെടുക്കാൻ ഹൈക്കോടതി നിർദേശം. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ...

ഓണത്തിരക്ക് കുറക്കാൻ സ്പെഷ്യൽ ട്രെയിനുകളും അധിക കോച്ചുകളുമായി റെയിൽവേ.ഉത്രാട ദിനത്തിൽ നാട്ടിൽ എത്തുന്ന വിധത്തിലാണ് ട്രെയിൻ ക്രമീകരിച്ചിരിക്കുന്നത്.ചെന്നൈ-കൊച്ചുവേളി ഓണം സ്പെഷ്യൽ ട്രെയിൻ (06160): വെള്ളിയാഴ്ച വൈകിട്ട് 3.15ന്...

മുഴപ്പിലങ്ങാട്: ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് സെപ്റ്റംബർ 14 ശനിയാഴ്ച്ച മുതൽ വാഹനങ്ങൾക്ക് പ്രവേശനം...

തിരുവനന്തപുരം: 32 തദ്ദേശവാർഡുകളിലെ ഉപതെരഞ്ഞെടുപ്പിന് വോട്ടർപട്ടിക പുതുക്കുന്നു. മലപ്പുറം ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശസ്വയംഭരണവാർഡുകളിലെ വോട്ടർപട്ടിക സംസ്ഥാന lzരഞ്ഞെടുപ്പ് കമീഷൻ പുതുക്കുന്നത്. കരട്...

പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികള്‍. ഇന്നു ഉത്രാടമെത്തുന്നതോടെ ഓണാഘോഷത്തിനുള്ള അവസാനവട്ട ഓ‌ട്ടപ്പാച്ചിലിലാണ് നാടും നഗരവും. വയനാട് ദുരന്തത്തിന്‍റെ ആഘാതത്തിനിടയിലാണ് ഇക്കുറി ഓണം എത്തുന്നത് എന്നതിനാല്‍ ആഘോഷങ്ങള്‍ക്ക് പൊലിമ കുറവാണ്....

പേരാവൂർ: കുടിവെള്ള കിണറിനോട്‌ ചേർന്ന് പ്ലാസ്റ്റിക്ക്, മരുന്ന് സ്ട്രിപ്പ് തുടങ്ങിയ മാലിന്യം കത്തിച്ചതിന് ആസ്പത്രി അധികൃതർക്ക് പഞ്ചായത്ത് 10000 രൂപ പിഴയിട്ടു.കൊട്ടിയൂർ റോഡിലെ കവിത ആസ്പത്രിക്കാണ് പേരാവൂർ...

പോർട്ട് ബ്ലെയറിൻ്റെ പേര് “ശ്രീ വിജയ പുരം” എന്ന് പുനർനാമകരണം ചെയ്യാൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്മുടെ സ്വാതന്ത്ര്യ സമരത്തിൽ നേടിയ വിജയത്തെയും ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ...

കണ്ണൂർ: ജില്ലാ ആസ്പത്രിയിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതോടെ ഇനി മുതൽ ഓൺലൈൻ ബുക്കിംഗ് നടപ്പിലാവുമെന്ന് ആർ.എം.ഒ ഡോ. സുവിൻ മോഹൻ ജില്ലാ പഞ്ചായത്ത് യോഗത്തിൽ അറിയിച്ചു....

അബൂദബി: അബൂദബിയിൽ വിവാഹിതരാകുന്നവർ വിവാഹപൂർവ സ്ക്രീനിങ് പ്രോഗ്രാമിൻ്റെ ഭാഗമായി ഒക്ടോബർ ഒന്ന് മുതൽ നിർബന്ധിത ജനിതക പരിശോധനയ്ക്ക് വിധേയരാവണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. അബൂദബി ക്യാപിറ്റൽ സിറ്റി,...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!