Month: September 2024

സ്വ​കാ​ര്യ ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ യൂ​നി​ഫോ​മി​നൊ​പ്പം പേ​ര്​ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന നെ​യിം ബോ​ർ​ഡ്​​​ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. നേ​ര​ത്തെ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും അ​ധി​കം​പേ​രും പാ​ലി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ തീ​രു​മാ​നം.ഇ​ക്കാ​​ര്യം​ പ​രി​ശോ​ധി​ക്കാ​ൻ ഗ​താ​ഗ​ത മ​ന്ത്രി...

കല്‍പ്പറ്റ: സാമൂഹിക മാധ്യമത്തിലൂടെ പോലീസുകാരനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചയാള്‍ അറസ്റ്റില്‍. വടക്കനാട് കിടങ്ങാനാട് തടത്തിക്കുന്നേല്‍ വീട്ടില്‍ ടി.കെ വിപിന്‍ കുമാറിനെയാണ് (35) എസ്.എം.എസ് ഡി.വൈ.എസ്.പി എം.എം അബ്ദുള്‍കരീമിന്റെ...

പത്തനംതിട്ട: തിരുവോണ നാളിൽ പത്തനംതിട്ട ജനറൽ ആസ്‍പത്രിയിലെ അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. ഒരാഴ്ച പ്രായമുള്ള കുഞ്ഞിനെയാണ് കിട്ടിയത്. രാവിലെ ആറരയ്ക്ക് അലാം അടിച്ചതിനെ തുടർന്ന് ജീവനക്കാർ എത്തി...

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടില്‍വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടയിലെ വീട്ടുവളപ്പില്‍....

പേരാവൂർ: ചുരം റോഡില്‍ നിർമ്മാണ പ്രവൃത്തി നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ്ടും ഗതാഗതം തടസപ്പെട്ടു. നിടുംപൊയില്‍ -മാനന്തവാടി ചുരം റോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടർന്ന് യുദ്ധകാല അടിസ്ഥാനത്തില്‍ പുനർ...

വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതിയായി. ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍...

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ അങ്ങാടിപ്പുറത്ത് ഗതാഗതക്കുരുക്കിനിടയില്‍ ദിശതെറ്റിച്ച് മുന്നോട്ടെടുത്ത ബസ് ട്രാഫിക് പോലീസ് വാഹനനിരകളുടെ ഏറ്റവും പിന്നിലേക്ക് മാറ്റിച്ചു. എതിര്‍വശത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധത്തില്‍ സ്വകാര്യ...

ന്യൂഡൽഹി: രാജ്യത്ത് ആറ് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നു. ഞായറാഴ്ച ഝാർഖണ്ഡിലെ ടാറ്റാനഗർ റെയിൽവേ സ്റ്റേഷനിൽ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി...

കൊച്ചി: ഓണാഘോഷത്തില്‍ പ്രധാനം സദ്യതന്നെ. രണ്ടു കൂട്ടം പായസവും കൂടെ പഴം, പപ്പടം, പരിപ്പ്, നെയ്യ്, ചോറ്, സാമ്പാര്‍, അവിയല്‍, കൂട്ടുകറി, പച്ചടി, കിച്ചടി തുടങ്ങിയ വിഭങ്ങള്‍കൂടി...

റേഷൻ കടകൾ വഴി വിതരണം ചെയ്‌തത്‌ 5.35 (5,35,996) സൗജന്യ ഓണക്കിറ്റുകൾ.9-ന് തുടങ്ങിയ കിറ്റ് വിതരണം ഇന്നലെ വരെയാണ് നിശ്ചയിച്ചത്. സമയം ഇനി നീട്ടുമോയെന്ന് വ്യക്‌തമല്ല.അന്ത്യോദയ അന്നയോജന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!