44 തസ്തികയിൽ പി.എസ്.സി വിജ്ഞാപനം; ഡ്രാഫ്റ്റ്സ്മാൻ, സെയിൽസ്മാൻ, സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ അവസരങ്ങൾ
ഹാർബർ എൻജിനീയറിങ് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3 (സിവിൽ)/ഓവർസിയർ ഗ്രേഡ്–3 (സിവിൽ)/ട്രേസർ, ഹാന്റക്സിൽ സെയിൽസ്മാൻ ഗ്രേഡ്–2/സെയിൽസ് വുമൺ ഗ്രേഡ്–2, സർവകലാശാലകളിൽ സെക്യൂരിറ്റി ഓഫിസർ ഉൾപ്പെടെ 44 തസ്തികയിൽ പി.എസ്.സി...