Day: September 28, 2024

കണ്ണൂർ: അഞ്ചുമാസത്തെ ഇടവേളയ്ക്കു ശേഷം കണ്ണൂർ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഗവി യാത്ര പുനരാരംഭിച്ചു. അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ  അതി മനോഹര കാഴ്ചകളും...

കെ.എസ്.ആര്‍.ടി.സി.യുടെ മിനി ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസിന് പച്ചക്കൊടി. പത്തനാപുരം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍നിന്നു നടത്തിയ ട്രയല്‍ റണ്‍ വിജയകരമായിരുന്നു. തുടര്‍ന്നാണ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരുമാസത്തിനുള്ളില്‍ പദ്ധതി...

കോഴിക്കോട്: കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥന റൂമിൽ നിന്നും കൈക്കുഞ്ഞിന്റെ സ്വർണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിൽ. കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമാണ്...

ലണ്ടൻ: രണ്ടുതവണ ഓസ്‍കർ പുരസ്കാരംനേടിയ നടി മാഗി സ്‍മിത്ത് (89) അന്തരിച്ചു. ഹാരിപോട്ടർ (പ്രൊഫസർ മിനർവ മഗൊനഗോൾസ), ഡൗൺ ടൗൺ അബേ എന്നീ സിനിമകളിലൂടെ 21 -ാം...

ഇരിട്ടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആറളം...

ആൻ മരിയയും എയ്‌ഞ്ചെൽ ട്രീസയും പേരാവൂർ : വോളിബോളിൽ നേട്ടം കൊയ്ത് സഹോദരിമാർ. പേരാവൂർ മടപ്പുരച്ചാൽ സ്വദേശികളായ ആൻ മരിയയും എയ്ഞ്ചൽ ട്രീസയുമാണ്വോളീബോളിൽ നാടിന്റെ അഭിമാനമായി മാറുന്നത്....

തിരുവനന്തപുരം: യശ്വന്ത്പുർ–-കണ്ണൂർ എക്സ്പ്രസ് (16527), കണ്ണൂർ–-യശ്വന്ത്പുർ എക്സ്പ്രസ് (16528) എന്നിവയിൽ രണ്ട് വീതം ജനറൽ കോച്ച് കൂട്ടും. സ്ലീപ്പർ കോച്ചുകൾ ഒഴിവാക്കിയാണ് പകരം ജനറൽ കോച്ചുകൾ കൂട്ടുന്നത്....

കണ്ണൂർ: കണ്ണൂർ ദസറ 2024 ൻ്റെലോഗോ പ്രകാശനവും പ്രോഗ്രാം റിലീസിംഗും കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തില്‍ നിർവഹിച്ചു.പ്രകൃതി പരിസ്ഥിതി സംരക്ഷണം മാനദണ്ഡമാക്കി ക്ഷണിച്ച തലവാചകത്തിന് അനുസൃതമായ ലോഗോയാണ്...

ആലപ്പുഴ: വയനാട് ദുരന്തത്തെ തുടർന്ന് ആണ് മാറ്റിവെച്ച എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന് നടക്കും. ഓഗസ്റ്റ് 10ന് നടക്കേണ്ട വള്ളംകളി ഒന്നര മാസത്തോളം വൈകി നടത്തുന്നത്....

കണ്ണൂർ: മുൻഗണന റേഷൻ കാർഡ് ഇ-കെ വൈ സി അപ്‌ഡേറ്റ് (മസ്റ്ററിങ്‌) ഒക്ടോബർ മൂന്ന് മുതൽ എട്ട് വരെ ജില്ലയിലെ എല്ലാ റേഷൻ കടകളുടെയും സമീപത്ത് പ്രത്യേക...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!