കണ്ണൂർ ഗവ. ഐ.ടി.ഐ കോഴ്സുകൾ

കണ്ണൂർ ഗവ.ഐ.ടി.ഐ യും ഐ.എം.സി യും സംയുക്തമായി നടത്തുന്ന വെൽഡർ ടി ഐ ജി ആൻഡ് എം ഐ ജി മൂന്ന് മാസ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 7560865447.
കണ്ണൂർ ഗവ. ഐ.ടി.ഐ യും ഐ.എം.സിയും സംയുക്തമായി നടത്തുന്ന പ്രൊഫഷണൽ ഡിപ്ലോമ ഇൻ എയർപോർട്ട് മാനേജ്മന്റ് വിത്ത് സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക് കോഴ്‌സിലേക്ക് എസ്എസ് എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705.
കണ്ണൂർ ഗവ. ഐടിഐ യും ഐഎംസിയും സംയുക്തമായി നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് എസ് എസ് എൽ സി, പ്ലസ് ടു, ഐടിഐ, വിഎച്ച്എസ്ഇ, ഡിഗ്രി, ഡിപ്ലോമ, ബിടെക് കഴിഞ്ഞ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 8301098705.