വിവിധ അധ്യാപക ഒഴിവുകൾ

തളിപ്പറമ്പ്: പട്ടുവം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി (പാർട്ട് ടൈം) അധ്യാപകനെ നിയമിക്കും. അഭിമുഖം ചൊവ്വാഴ്ച പകൽ 11 മണിക്ക് നടക്കും.
മാട്ടൂൽ: സി.എച്ച്.എം.കെ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഫിസിക്സ് ജൂനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും.