കൊച്ചി: കാലുകുത്താൻ പോലും ഇടമില്ലാതെ വേണാട് എക്സ്പ്രസിൽ ദുരിതയാത്ര. തിങ്ങി നിറഞ്ഞ ട്രെയിനിൽ യാത്രക്കാര്‍ കുഴഞ്ഞുവീണു. ഒരിഞ്ച് പോലു സ്ഥലമില്ലാതെ യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സപ്രസിലെ കോച്ചിലെ...
Day: September 23, 2024
ആന്‍ഡ്രോയിഡുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണിലെ പിന്നിലാക്കിയിരുന്ന ഫീച്ചറുകളിലൊന്നാണ് കോള്‍ റെക്കോര്‍ഡിങ്. പലവിധ സാഹചര്യങ്ങളില്‍ ഉപയോഗപ്പെടുത്താനാവുന്ന ഈ ഫീച്ചര്‍ വര്‍ഷങ്ങളായി ഐഫോണ്‍ ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന ഒന്നാണ്. ഇപ്പോഴിതാ ഐഒഎസ്...
തലശ്ശേരി: തലശ്ശേരിയിൽ എം.ഡി.എം.എയുമായി യുവതി അറസ്‌റ്റിലായി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലിസ് നടത്തിയ റെയ്‌ഡിലാണ് 10.5 ഗ്രാം എം.ഡി.എം.എയുമായിചാലിൽ സ്വദേശിനി റുബൈദ അറസ്‌റ്റിലായത്.ഇവർ വാടകയ്ക്കു താമസിക്കുന്ന ക്വാട്ടേഴ്...
ഐഫോണ്‍, ഐപാഡ് ഉടമകള്‍ ഉടന്‍ തന്നെ അവരുടെ ഡിവൈസുകള്‍ ഏറ്റവും പുതിയ ഐ.ഒ.എസ് 18, ഐപാഡ് ഒഎസ് 18 എന്നിവയിലേക്ക് അപഗ്രേഡ് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന...
മലയാളത്തിന്‍റെ ഇതിഹാസനടൻ മധുവിന് ഇന്ന് 91-ാം പിറന്നാൾ. നടനും സംവിധായകനും നിർമ്മാതാവും സ്റ്റുഡിയോ ഉടമയുമായൊക്കെ ആറ് പതിറ്റാണ്ട് പിന്നിട്ട മധു കലാജീവിതത്തിൽ ഇന്നും സജീവമാണ്. ബിഗ് സ്ക്രീനില്‍...
കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ മൂന്നാറില്‍ സഞ്ചാരികള്‍ക്ക് നേരേയുള്ള ആക്രമണം പതിവാകുന്നു. നിസ്സാരകാര്യങ്ങളെച്ചൊല്ലി വാക്കുതര്‍ക്കം ഉണ്ടാക്കുകയും പിന്നീട് സംഘംചേര്‍ന്ന് ആക്രമിക്കുകയുമാണ് പതിവ്. വന്‍ പ്രതിസന്ധി നേരിടുന്ന മൂന്നാറിലെ വിനോദസഞ്ചാരമേഖലയ്ക്ക്...
വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാന്‍ ജനങ്ങളോട് അഭ്യര്‍ഥിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. വയനാട് സന്ദര്‍ശിച്ച് വയനാടിന്റെ സൗന്ദര്യം അനുഭവിക്കാനും ടൂറിസം പുനരുജ്ജീവിപ്പിക്കാനും ഉപജീവനമാര്‍ഗം പുനര്‍നിര്‍മിക്കാനും സഹായിക്കണമെന്നാണ് രാഹുല്‍...
ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ സംബന്ധിച്ച് സുപ്രീംകോടതിയുടെ സുപ്രധാന ഉത്തരവ്. കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നതും കാണുന്നതും പോക്‌സോ നിയമ പ്രകാരം കുറ്റകരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ദൃശ്യങ്ങള്‍...
കൂത്തുപറമ്പ്: നിര്‍മലഗിരി കോളേജ് കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററില്‍ 2024-25 അധ്യയന വർഷത്തിൽ ആരംഭിച്ച മികച്ച ജോലി സാധ്യതയുള്ള ADVANCED HARDWARE & NETWORKING ENGG., ADVANCED DIPLOMA...
യു.പി.ഐ സേവനങ്ങള്‍ എല്ലാ മേഖലയിലും ഇപ്പോള്‍ സജീവമാണ്. ചെറുകിട കച്ചവടക്കാർ ഉള്‍പ്പെടെ നിത്യ ജീവിതത്തിലെ എല്ലാ ആവശ്യങ്ങള്‍ക്കും യു.പി.ഐ ഒരു സുപ്രധാന ഘടകമായി കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍...