വയർമാൻ പരീക്ഷാ അപേക്ഷാ തീയതി നീട്ടി

Share our post

കണ്ണൂർ: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി. അപേക്ഷകൾ ഓൺലൈനായി
https://samraksha.ceikerala.gov.in/ എന്ന വെബ്സൈറ്റ് മുഖേന സമർപ്പിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!