Day: September 20, 2024

കണ്ണൂർ:  വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യകണ്ണി കുടക് വിരാജ്പേട്ട സ്വദേശി ആദർശ് കുമാർ( 24) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും...

തിരുവനന്തപുരം: ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദുവാണ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍...

കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ...

ഇടുക്കി: മൂന്നാർ എക്കോ പോയിന്റിൽ വിനോദ സഞ്ചാരികൾക്ക് ജീവനക്കാരുടെ മർദ്ദനം. കൊല്ലത്തുനിന്നെത്തിയ സഞ്ചാരികളെയാണ് ഹൈഡൽ ടൂറിസം കരാർ ജീവനക്കാർ മർദിച്ചത്. ബോട്ടിങ്ങിന് ടിക്കറ്റ് എടുത്തിട്ടും കൂടുതൽ പണം...

ത​ല​ശ്ശേ​രി: ന​ഗ​ര​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ​യു​ടെ മ​റ​വി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ന​ട​ത്തു​ന്ന മൂ​ന്നു യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ൽ. മാ​വി​ലാ​യി മൂ​ന്നു​പെ​രി​യ നെ​ടു​കോ​മ​ത്ത് ഹൗ​സി​ൽ കെ. ​മി​ഥു​ന്‍ മ​നോ​ജ് (27), ധ​ര്‍മ​ടം പാ​ല​യാ​ട്...

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മലപ്പുറത്ത് യു.എ.ഇയില്‍ നിന്നെത്തിയ യുവാവിന് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്.വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തി. എം പോക്‌സ് സ്ഥിരീകരിച്ച...

പാലക്കാട്: പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി...

 ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ 'നിയുക്തി' തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ...

കാലവർഷം കഴിയും മുന്നേ കേരളത്തില്‍ വരണ്ട കാലാവസ്ഥ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ്...

തിരുവനന്തപുരം:*പൊതുസ്ഥലങ്ങളിൽ മാലിന്യം കൂടിക്കിടക്കുന്നത് തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും പൊതുസ്ഥലങ്ങളും ജലാശയങ്ങളും മലിനമാക്കുന്നവർക്കെതിരെ പരാതി നൽകുവാനും വാട്സാപ് നമ്പർ.ഇനി മുതല്‍ പരാതികള്‍ തെളിവുകൾ സഹിതം 9446700800 എന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!