Connect with us

Kannur

കണ്ണൂർ നഗരം സൗന്ദര്യവൽക്കരിക്കാൻ വൻ പദ്ധതി വരുന്നു; ഡി.പി.ആറിന് അംഗീകാരമായതായി മേയർ

Published

on

Share our post

കണ്ണൂർ: കണ്ണൂർ നഗരത്തിലെ സൗന്ദര്യവല്‍ക്കരണത്തിന് വൻ പദ്ധതിയൊരുങ്ങുന്നു.കണ്ണൂർ കോർപ്പറേഷൻ്റെ സ്വപ്ന പദ്ധതിയായ നഗര സൗന്ദര്യവല്‍ക്കരണം പദ്ധതി ഡി.പി.ആർ കൗണ്‍സില്‍ യോഗം അംഗീകരിച്ചതായി മേയർ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.കണ്ണൂർ നഗരത്തെ സൗന്ദര്യവല്‍ക്കരിക്കുന്നതിന് മൂന്ന് ഘട്ടങ്ങളായുള്ള പദ്ധതിയാണ് അംഗീകരിച്ചത്.ഗാന്ധി സർക്കിള്‍, പഴയ ബസ്റ്റാൻഡ് റോഡ് ബ്യൂട്ടിഫിക്കേഷൻ , പ്ലാസ റോഡ് ബ്യൂട്ടിഫിക്കേഷൻ, സൂര്യ സില്‍ക്സ്, പഴയ മേയറുടെ ബംഗ്ലാവ് വരെയുള്ള പ്രവർത്തിയുടെ ഡി.പി.ആർ തയ്യാറായി വരുന്നതായും മേയർ അറിയിച്ചു. ഡി.പി.ആർ തയ്യാറാക്കുന്നതിന് മുൻകൈ എടുത്ത മേയറെ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു.


Share our post

Kannur

വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

Published

on

Share our post

കണ്ണൂർ:  വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പിനിരയായ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മുഖ്യകണ്ണി കുടക് വിരാജ്പേട്ട സ്വദേശി ആദർശ് കുമാർ( 24) നെയാണ് ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമാണ് പ്രവാസിയായ പള്ളിക്കുന്ന് സ്വദേശിക്ക് 43 ലക്ഷം രൂപ നഷ്ടമായത്. ഫേസ്ബുക്ക് വഴി പരസ്യത്തെ തുടർന്നാണ് ഷെയർ ട്രേഡിംഗിൽ നിക്ഷേപം നടത്തിയത്.ആദ്യ ഘട്ടങ്ങളിൽ നല്ല ലാഭം കണ്ടു തുടങ്ങിയതോടെയാണ് വിവിധ ഘട്ടങ്ങളിലായി 41 ലക്ഷം രൂപയോളം നിക്ഷേപിച്ചത്.


Share our post
Continue Reading

Kannur

വിവിധ അധ്യാപക ഒഴിവുകൾ

Published

on

Share our post

മട്ടന്നൂർ: പഴശ്ശിരാജ എൻ.എസ്.എസ് കോളേജ് മലയാളം വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിന് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് അഭിമുഖം നടത്തും.

കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. ഫോൺ: 0490 2471747.

പയ്യന്നൂർ ജി.എച്ച്.എസ്.എസ് വെള്ളൂരിൽ ഹൈസ്കൂൾ വിഭാഗം ഗണിതം, നാച്വറൽ സയൻസ്, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം, മലയാളം, ഹിന്ദി എന്നീ വിഷയങ്ങളിലും യു പി എസ് ടി തസ്തികയിലും അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ഹൈസ്കൂൾ വിഭാഗം 20-ന് രാവിലെ യഥാക്രമം 10.00, 10.30, 11.00, 11.30, 12.00, 12.30 എന്നീ സമയങ്ങളിലും യു പി എസ് ടി 2.30-നും നടക്കും.

ആലക്കോട് രയരോം ഗവ. ഹൈസ്കൂളിൽ എൽ പി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 23-ന് രാവിലെ 10 മണിക്ക് നടക്കും.


Share our post
Continue Reading

Kannur

തലശേരി പുന്നോലിൽ പതിനാറുകാരി ട്രെയിൻ തട്ടി മരിച്ചു

Published

on

Share our post

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ‘ഹിറ’യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ മൻസിൽ, പുന്നോൽ)മാതാവ്: മൈമൂന (ഉമ്മുല്ല)സഹോദരങ്ങൾ: ഇഫ്തിഖാർ, ഇഫ്രത്ത് ജഹാൻ, ഇർഫാന (ദുബായ്).


Share our post
Continue Reading

Kerala20 mins ago

ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും

Kerala24 mins ago

കർണാടക ഉൻസൂരിലെ ബസ് അപകടം: കോഴിക്കോട് സ്വദേശി മരിച്ചു, നിരവധി മലയാളികള്‍ക്ക് പരിക്ക്

Kannur33 mins ago

വ്യാജഷെയർ ട്രേഡിംഗ് തട്ടിപ്പ്; മുഖ്യപ്രതി അറസ്റ്റിൽ

Kerala2 hours ago

ആത്മസൂത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

Kannur2 hours ago

കണ്ണൂർ നഗരം സൗന്ദര്യവൽക്കരിക്കാൻ വൻ പദ്ധതി വരുന്നു; ഡി.പി.ആറിന് അംഗീകാരമായതായി മേയർ

Kerala2 hours ago

മൂന്നാർ എക്കോ പോയിന്റിൽ ടിക്കറ്റിനെച്ചൊല്ലി തർക്കം; വിനോദ സഞ്ചാരികളെ ഹൈഡൽ ടൂറിസം ജീവനക്കാർ മർദിച്ചു

THALASSERRY4 hours ago

ത​ല​ശ്ശേ​രിയിൽ മയക്കുമരുന്നുമായി മൂന്നംഗ സംഘം പിടിയിൽ

Kerala4 hours ago

എംപോക്‌സ്: വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധന

Kerala4 hours ago

പ്രതിമാസ വൈദ്യുതി ബിൽ ഉടൻ നടപ്പാക്കുമെന്ന് മന്ത്രി; പുതിയ രീതി നടപ്പാക്കുന്നത് ഉപഭോക്താക്കളുടെ ആവശ്യ പ്രകാരം

Kerala4 hours ago

ജില്ലാ എംപ്ലോയ്മെന്റ്,എംപ്ലോയബിലിറ്റി സെന്ററും നിയുക്തി തൊഴിൽമേള സംഘടിപ്പിക്കുന്നു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!