തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകൾ പ്രവർത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതൽ ഈമാസം 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവർത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞു. ജൂലൈയിൽ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്....
Day: September 19, 2024
കൊട്ടിയൂർ : കെ.സി. സുബ്രഹ്മണ്യൻ നായർ കൊട്ടിയൂർ ദേവസ്വം ചെയർമാൻ സ്ഥാനം രാജിവച്ചു. അനാരോഗ്യം ചൂണ്ടിക്കാണിച്ചാണ് രാജി. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർക്കാണ് രാജി സമർപ്പിച്ചത്. കഴിഞ്ഞ...
ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ 'ഹിറ'യിൽ ഇസ്സ (17) തീവണ്ടി തട്ടി മരിച്ചു. കണ്ണൂർ പഴയങ്ങാടി വാദി ഹുദ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ്.പിതാവ്: പി.എം. അബ്ദുന്നാസർ (ഫക്രുദ്ധീൻ...
മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ഭാഗവത ഗായക രത്നം ബ്രഹ്മശ്രീ കിഴക്കേടം...
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം, എവിടെ എത്തിയെന്നറിയാം, ഭക്ഷണം ഓർഡർ ചെയ്യാം; എല്ലാം ഇനി ഒരു ആപ്പിൽ
ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഐ.ആർ.സി.ടി.സി ആപ്പ്, ട്രെയിൻ എവിടെയെത്തിയെന്ന് അറിയാനും പി.എൻ.ആർ സ്റ്റാറ്റസ് നോക്കാനും മറ്റൊരു ആപ്പ്. അങ്ങനെ ഓരോ ഓരോ ആപ്പെടുത്ത് ഇനി ആപ്പിലാവണ്ട....
കണ്ണൂർ : 2023, 2024 വർഷങ്ങളില്‍ റബർ പുതുകൃഷിയോ ആവർത്തന കൃഷിയോ നടത്തിയിട്ടുള്ള കർഷകർക്ക് ധനസഹായത്തിനായി റബർ ബോർഡ് അപേക്ഷ ക്ഷണിച്ചു.കേന്ദ്രസർക്കാരിന്റെ സർവീസ് പ്ലസ് വെബ് പോർട്ടലില്‍...
കണ്ണൂർ : സമൂഹമാധ്യമങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകളുടെ എണ്ണം ജില്ലയിൽ കൂടുന്നു.വാട്സാപ് വഴി ഷെയർ ട്രേഡിങ് ചെയ്ത മയ്യിൽ സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും നഷ്ടമായത് 1.7 ലക്ഷം...
കണ്ണൂർ: സ്‌കൂൾ കോളേജ് വിദ്യാർഥികൾക്ക് സ്‌പെഷ്യൽ ടൂർ പാക്കേജ് ഒരുക്കി കണ്ണൂർ കെ.എസ്.ആർ.ടി.സി. മൂന്നു നേരം സ്വാദിഷ്ടമായ ഭക്ഷണവും എൻട്രി ഫീസും ഉൾപ്പെടെയാണ് പാക്കേജ്.ഈ പദ്ധതിയുടെ ആദ്യ...
അവധിക്കായി നാട്ടിൽ എത്തുന്ന പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ടെസ്റ്റ് തീയതി കിട്ടാൻ അനുഭവിക്കുന്ന പ്രയാസം ചൂണ്ടികാട്ടി സമർപ്പിച്ച നിവേദനത്തിന് വേദിയിൽ വച്ച് തന്നെ തീർപ്പ് കൽപ്പിച്ച് മന്ത്രി...
15-ാം കേരള നിയമസഭയുടെ 12-ാം സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മറ്റ് പ്രധാന തീരുമാനങ്ങൾ ആറ് മൊബൈല്‍...