മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ഭാഗവത നവാഹ യഞ്ജം 22ന് തുടങ്ങും

മുഴക്കുന്ന്: മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്ന് വരെ നടക്കും. ഭാഗവത ഗായക രത്നം ബ്രഹ്മശ്രീ കിഴക്കേടം ഹരിനാരായണൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിക്കും.