Day: September 17, 2024

പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ടെ 14 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍. വ​ല്ല​പ്പു​ഴ സ്വ​ദേ​ശി ഉ​മ്മ​ർ ആ​ണ് പി​ടി​യി​ലാ​യ​ത്. ഷൊ​ര്‍​ണൂ​ര്‍-​നി​ല​മ്പൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.ട്രെ​യി​ന്‍ ഷൊ​ര്‍​ണൂ​രി​ലേ​ക്ക്...

തൃ​ശൂ​ർ: നാ​ളെ​യാ​ണ് തൃ​ശൂ​രി​ന്‍റെ സ്വ​ന്തം പു​ലി​ക്ക​ളി. പ​തി​വു​പോ​ലെ വ​ര​യ​ൻ​പു​ലി​ക​ളും വ​യ​റ​ൻ പു​ലി​ക​ളും ക​രി​ന്പു​ലി​ക​ളും ന​ഗ​ര​വീ​ഥി​ക​ൾ കൈ​യ​ട​ക്കു​ന്പോ​ൾ ഇ​ത്ത​വ​ണ പു​ലി​ഗ​ർ​ജ​ന​ത്തോ​ടൊ​പ്പം വി​യ്യൂ​ർ ദേ​ശം അ​വ​ത​രി​പ്പി​ക്കു​ന്നു പു​ലി​ന​ഖ​മ​ണി​ഞ്ഞ മാ​ന്തും പു​ലി​ക​ളെ....

കല്യാണത്തിന്റെ കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം റെക്കോർഡ് ഇട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയുള്ളൂ. ഇപ്പോഴിതാ മറ്റൊരു റെക്കോർഡ് നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ക്ഷേത്രം. 2024 സെപ്റ്റംബർ മാസത്തെ ഭണ്ഡാരം...

രാജ്യത്ത് ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളും വീടുകളും ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കെരുതെന്നാണ് മുന്നറിയിപ്പ്. പൊതു റോഡുകള്‍, റെയില്‍വേ ലൈനുകള്‍, നടപ്പാതകള്‍, ജലാശയങ്ങള്‍...

കൽപ്പറ്റ: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകളും മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തിൽ മരിച്ചത്....

തിരുവനന്തപുരം : കണ്ണൂര്‍ ജനശതാബ്ദി അടിമുടി മാറുന്നു. യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യം റെയില്‍വെ മുഖവിലക്കെടുത്തു. ജനശതാബ്ദിക്ക് എല്‍.എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) പുതിയ കോച്ചുകള്‍ വരുന്നു. ജര്‍മന്‍...

തിരുവനന്തപുരം : വൈദ്യുതി ബില്ല് മലയാളത്തിലും ലഭിക്കും. മീറ്റർ റീഡിങ് മെഷീനിൽ തന്നെ ബില്ല് മലയാളത്തിലോ ഇംഗ്ലീഷിലോ ഉപഭോക്താക്കൾ ആവശ്യപ്പെടുന്നതിനനുസരിച്ച് നൽകാനുള്ള സംവിധാനം ഒരുക്കി കെഎസ്ഇബി. ഇംഗ്ലീഷിൽ...

കോഴിക്കോട്:ഓണവിപണിയിൽ 125 കോടിയുടെ റെക്കോഡ് വിൽപ്പനയുമായി കൺസ്യൂമർ ഫെഡ്‌. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് ഈ നേട്ടം. 60 കോടി...

പ​ഴ​യ​ങ്ങാ​ടി: കെ​.എ​സ്ടി.​പി റോ​ഡി​ൽ ചെ​റു​കു​ന്ന് പു​ന്ന​ച്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട ഇ​ന്നോ​വ തെ​ങ്ങി​ലി​ടി​ച്ച് വ​യ​ലി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ​ക്കു പ​രി​ക്കേ​റ്റു....

തിരുവനന്തപുരം:സംസ്ഥാനത്തെ ആദ്യ ലോജിസ്‌റ്റിക് ടൗൺഷിപ്പ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത്‌ ഉയരും. പൊതു, സ്വകാര്യ പങ്കാളിത്തത്തിൽ ലോജിസ്‌റ്റിക്‌സ്‌, മിനി ലോജിസ്‌റ്റിക്‌സ്‌ പാർക്കുകളുടെ ഈ ശൃംഖലയിലൂടെ പ്രദേശവാസികളടക്കം പതിനായിരങ്ങൾക്ക് തൊഴിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!