തിരുവനന്തപുരം: ജനശതാബ്ദിക്ക് പുതിയ കോച്ചുകള്‍ വരുന്നു. തിരുവനന്തപുരം - കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസിന് റെയില്‍വേ എല്‍എച്ച്ബി (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുകള്‍ അനുവദിച്ചു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍...
Day: September 16, 2024
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്.തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു....
പേരാവൂർ: വയനാട് ദുരന്തത്തിന്റെ സാഹചര്യത്തിൽ പേരാവൂർ മഹല്ല് നബിദിന റാലിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കി. പ്രചരണ വാഹനമോ ദഫ് മുട്ടോ മറ്റു കലാപരിപാടികളോ റാലിയിൽ ഉണ്ടായിരുന്നില്ല.മഹല്ല് ഖത്തീബ്...
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിന്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പായി പേര് മാറ്റി. നമോ ഭാരത് റാപിഡ് റെയില്‍ എന്ന പേരിലാകും വന്ദേ മെട്രോ ഇനി അറിയപ്പെടുക....
ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച വിദ്യാർത്ഥിയുടെ കർണാടകയിലെ മൂന്നു സഹപാഠികളും നിരീക്ഷണത്തിൽ. ആരോഗ്യവകുപ്പിന്റെ നിർദേശ പ്രകാരമാണ് സമ്പർക്ക രഹിത നിരീക്ഷണം ഏർപ്പെടുത്തിയത്. സെപ്റ്റംബർ ഒമ്പതിനാണ്...
പേരാവൂർ: മുരിങ്ങോടി ടൗണിനു സമീപം സ്‌കൂട്ടർ ടിപ്പർ ലോറിയിലിടിച്ച് അമ്മക്കും മകൾക്കും പരിക്കേറ്റു. നമ്പിയോടിലെ തുന്നൻ വീട്ടിൽ നിഷ്ണ (24) മകൾ അനൈഖ (5) എന്നിവർക്കാണ് സാരമായി...
സംസ്ഥാനത്ത് റേഷൻകാർഡ് മസ്റ്ററിങ് ഈ മാസം 18 മുതല്‍ പുനരാരംഭിക്കും.സർവർ തകരാർ മൂലമാണ് നേരത്തെ റേഷൻ കാർഡ് മസ്റ്ററിങ് നിർത്തിവെച്ചത്.ഒക്ടോബർ 31നകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് കാട്ടി കേന്ദ്രം...
ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് അപ്‌ഡേറ്റ് ഇന്ന് സെപ്റ്റംബര്‍ 16 ന് പുറത്തിറക്കും. ഐഫോണുകളില്‍ ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് പുതിയ ഐഒഎസ് 18 എത്തുന്നത്....
പച്ചക്കറി വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടവ; മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന് ഭാര്യ നല്കിയ കുറിപ്പടി വൈറല്‍
തക്കാളിയും ഉള്ളിയും ഉരുളക്കഴിങ്ങുമൊക്കെ കൂട്ടത്തില്‍ മികച്ചത് നോക്കി തെരഞ്ഞെടുക്കുന്നത് കുറച്ച് കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാല്‍ ഈ ശ്രമകരമായ' ജോലി എളുപ്പമാക്കാന്‍ ഒരു മുന്‍ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ...
മുതിര്‍ന്ന പൗരന്മാര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരമുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ ആരംഭിക്കും.തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ആയിരിക്കും ആദ്യം...