ഒ.ടി.പി കൈമാറിയ യുവാവിന് 75,000 രൂപ നഷ്ടമായി

Share our post

ചക്കരക്കൽ : ക്രെഡിറ്റ് കാർഡ് എക്സിക്യുട്ടീവ് ആണെന്ന് ഫോൺ വഴി പരിചയപ്പെടുത്തിയ യുവാവ് ചക്കരക്കൽ സ്വദേശിയുടെ 75,000 രൂപ തട്ടിയെടുത്തതായി പരാതി.ക്രെഡിറ്റ് കാർഡിന്റെ ക്രെഡിറ്റ് പരിധി ഉയർത്താനാണെന്ന് പറഞ്ഞാണ് യുവാവിനെ തട്ടിപ്പുകാർ ബന്ധപ്പെട്ടത്.തുടർന്ന് കാർഡ് വിവരങ്ങളും ഒ ടി പി നമ്പറും കൈക്കലാക്കിയ തട്ടിപ്പ് സംഘം പണം തട്ടിയെടുക്കുക ആയിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!