Connect with us

Kannur

ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ താൽക്കാലിക ഒഴിവ്

Published

on

Share our post

കണ്ണൂർ: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
ഫോൺ:04972700831


Share our post

Kannur

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു;പാനൂരിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

Published

on

Share our post

കണ്ണൂർ : തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂർ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള – സുമിയത്ത് ദബതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. സ്വകാര്യാസ്പത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്. തങ്ങള്‍ പീടിക സഹ്റ പബ്ലിക്ക് സ്കൂള്‍ എല്‍.കെ.ജി വിദ്യാർഥിനിയാണ് സൈഫ. സൻഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവരാണ് സഹോദരങ്ങള്‍.


Share our post
Continue Reading

Kannur

ക​ണ്ണൂ​രി​ൽ കാ​ർ തെ​ങ്ങി​ലി​ടി​ച്ച് മ​റി​ഞ്ഞ് പത്ത് പേ​ർ​ക്ക് പ​രി​ക്ക്; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

Published

on

Share our post

പ​ഴ​യ​ങ്ങാ​ടി: കെ​.എ​സ്ടി.​പി റോ​ഡി​ൽ ചെ​റു​കു​ന്ന് പു​ന്ന​ച്ചേ​രി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം നി​യ​ന്ത്ര​ണംവി​ട്ട ഇ​ന്നോ​വ തെ​ങ്ങി​ലി​ടി​ച്ച് വ​യ​ലി​ലേ​ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ 10 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ടമു​ണ്ടാ​യ​ത്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു​നി​ന്ന് പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​ൽ 10 ബി​എ​ഫ് 8784 എ​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ക​ണ്ണ​പു​രം പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

പ​രി​ക്കേ​റ്റ പ​യ്യ​ന്നൂ​ർ എ​ട്ടി​ക്കു​ളം സ്വ​ദേ​ശി​ക​ളാ​യ മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​ലീ​ൽ (16), മു​ഹ​മ്മ​ദ് (18), റി​സ്വാ​ൻ (17), ഹാ​ഫി​സ് (17), ഫ​ർ​സാ​ൻ (18) എ​ന്നി​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​യി​ലും ഫ​ർ​ഫി​ൻ ( 17), ഋ​ഷി​രാ​ജ് (18), ആ​സി​ഫ് (8), ത​സ്‌​ലിം (17) എ​ന്നി​വ​രെ ചെ​റു​കു​ന്ന് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും പ്ര​വ​ശി​പ്പി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മു​ബാ​റ​ക്കി​നെ (18) ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു.


Share our post
Continue Reading

Kannur

വിമാനത്തിനകത്ത് പുകവലിച്ച കണ്ണൂർ സ്വദേശി നെടുമ്പാശ്ശേരിയിൽ പിടിയിൽ

Published

on

Share our post

നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദമ്മാമിൽ നിന്നുമെത്തിയ ഇൻഡിഗോ വിമാനത്തിനകത്ത് വെച്ചാണ് യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാൻ സിഗരറ്റ് വലിച്ചത്. പൈലറ്റിൻ്റെ പരാതിയെ തുടർന്നാണ് നെടുമ്പാശ്ശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.


Share our post
Continue Reading

Kerala34 mins ago

നിപ: അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താന്‍ തമിഴ്നാട് സര്‍ക്കാരിന്റെ നിര്‍ദേശം

Kerala36 mins ago

കെ.സുധാകരന്‍ എം.പിയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്തു; ഡി.ജി.പിക്ക് പരാതി

Kerala44 mins ago

റേഞ്ച് പോയി ജിയോ, രാജ്യമെമ്പാടും നെറ്റ്‌വര്‍ക്ക് തടസപ്പെട്ടു; സാമൂഹ്യമാധ്യമങ്ങളില്‍ പരാതിപ്രളയം

Kannur55 mins ago

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റു;പാനൂരിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം

Kerala1 hour ago

മസ്റ്ററിങ് ഇന്നു മുതല്‍: റേഷൻ കാര്‍ഡിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തണം

Kerala16 hours ago

ട്രെ​യി​ന്‍ യാ​ത്ര​യ്ക്കി​ട​യി​ല്‍ 14 വ​യ​സു​കാ​ര​നെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മം; മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍

Kerala16 hours ago

തൃ​ശൂ​രി​ൽ ബു​ധ​നാ​ഴ്ച പു​ലി​ക​ളി​റ​ങ്ങും

Kerala16 hours ago

വരുമാനത്തിലും റെക്കോർഡിട്ട് ഗുരുവായൂർ; ഒരു മാസം ആറ് കോടി

Kerala17 hours ago

ബുള്‍ഡോസര്‍ രാജ് തടഞ്ഞ് സുപ്രീംകോടതി

Kerala17 hours ago

അവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിൽ പോയ മൂന്നംഗ മലയാളി കുടുംബം ലോറിയിടിച്ച് മരിച്ചു

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News1 year ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News6 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!