തിരുവനന്തപുരം: മിന്നൽ മോഡലിൽ കൂടുതൽ സൂപ്പർഡീലക്സ് പുറത്തിറക്കാൻ കെഎസ്ആർടിസി. നിലവിലെ ബസുകൾ നവീകരിക്കാനുള്ള നടപടികളും ആരംഭിച്ചു. മിന്നലിനേക്കാൾ കൂടുതൽ സ്റ്റോപ്പുകൾ ഡീലക്സിലുണ്ടാകും. തിരുവനന്തപുരം–-കോയമ്പത്തൂർ, കൊട്ടാരക്കര–-കോയമ്പത്തൂർ, തിരുവനന്തപുരം–-പെരിന്തൽമണ്ണ–-മാനന്തവാടി, മൂന്നാർ–-കണ്ണൂർ,...
Day: September 11, 2024
ഇരിട്ടി : ഓണത്തെ വരവേറ്റ് ആറളം ഫാം.ആറളം ഫാമിലെ ചെണ്ടുമല്ലി കൃഷികാണുന്നതിന് സന്ദർശകരുടെ ഒഴുക്ക്. ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹനത്തിൽ സ്കൂൾ കുട്ടികളടക്കം നിരവധിയാളുകൾ...
താമരശ്ശേരി: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍. ബാര്‍ബര്‍ ഷോപ്പ് നടത്തിപ്പുകാരനായ കട്ടിപ്പാറ ചമല്‍ പിട്ടാപ്പള്ളി പി.എം. സാബു (44) വിനെയാണ് എ. സായൂജ് കുമാറിന്റെ...
കണ്ണൂർ: അതിഥികളായി കണ്ണൂരില്‍ എത്തുന്നവർക്ക് ഇനി റേറ്റിംഗ് നോക്കി താമസിക്കാം. അതിഥികള്‍ക്ക് താമസസൗകര്യം ഒരുക്കുന്ന ഗ്രാമീണ മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോർട്ടുകള്‍ എന്നിവയുടെ ശുചിത്വ മാലിന്യ...
കോട്ടയം: കടുത്തുരുത്തി മങ്ങാട്ടിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവദാസ്(49)ഭാര്യ ഹിത (36) എന്നിവരെയാണ് ചൊവ്വാഴ്ച വൈകീട്ട് എട്ടരയോടെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....
കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് വയനാട്ടിൽ വ്യാപാരിയെ കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാടിച്ചിറ കിളിയാകട്ട ജോസ് (68) നെയാണ് സ്വന്തം കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍...
സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. ഓണത്തിനോടനുബന്ധിച്ച് കൃഷി വകുപ്പ് ആരംഭിക്കുന്ന 2000...
കണ്ണൂർ:കണ്ണൂർ കോർപറേഷൻ നടത്തുന്ന കണ്ണൂർ ദസറയ്ക്ക് തല വാചകം ക്ഷണിച്ചു. ഈ വർഷത്തെ കണ്ണൂർ ദസറ പ്രകൃതി പരിസ്‌ഥിതി സംരക്ഷണമെന്ന ആശയമാണ് മുന്നോട്ട് വയ്ക്കുന്നത്.എൻട്രികൾ സപ്തംബർ 13-ന്...
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന പമ്പുകളില്‍ അളവുതൂക്ക പരിശോധന വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. സര്‍ക്കാറിന്റെ സിവില്‍ സപ്ലൈസ് പമ്പുകളില്‍ അടക്കം 50 പമ്പുകളിലാണ് ഇന്ധനത്തിന്റെ...
ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്. വ്യാപാരികള്‍ ഭക്ഷ്യ സുരക്ഷ ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ ഉപഭോക്താക്കള്‍ കാണുന്ന വിധം സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍...