Day: September 11, 2024

നിർദിഷ്ട ഉപഗ്രഹധിഷ്ഠിത ടോൾ സംവിധാനത്തിൽ വരുന്ന വാഹനങ്ങൾക്ക് ദിവസവും 20 കിലോമീറ്റർ വരെയുള്ള യാത്രകൾക്ക് ടോൾ ഇനി മുതല്‍ ബാധകമാവില്ല. ജിഎൻഎസ്എസ് (​ഗ്ലോബൽ നാവി​ഗേഷൻ സാറ്റലൈറ്റ് സിസ്റ്റം)...

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഇത്തവണ വീട്ടുകാ‌ർക്കൊപ്പം ഓണം ആഘോഷിക്കാം. ഇത് സംബന്ധിച്ച് ഡി.ജി.പി പ്രത്യേക ഉത്തരവിറക്കി.ഡ്യൂട്ടി ക്രമീകരിക്കാൻ യൂണിറ്റ് മേധാവിമാർക്ക് നിർദേശം നൽകിയാണ് ഡ‍ിജിപി ഉത്തരവ് ഇറക്കിയത്....

കൊച്ചി: നേരത്തെ രോഗമുണ്ടായിരുന്നെന്ന കാരണം കാണിച്ച് മെഡിക്ലെയിം നിഷേധിച്ച ഇൻഷുറൻസ് കമ്പനിയുടെ നിലപാടിനെതിരെ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി. പോളിസി എടുക്കുംമുൻപ് പരിശോധന നടത്താതെ ഇത്തരമൊരു...

മാട്ടൂൽ:പാറപ്പുറത്ത്‌ കൃഷിയെന്ന്‌ കേട്ടാൽ അസാധ്യമെന്ന്‌ കുരുതിയ കാലമുണ്ടായിരുന്നു. എന്നാൽ, നിശ്ചയദാർഢ്യമുണ്ടെങ്കിൽ അവിടെയും കൃഷി നടത്താമെന്നു കാണിച്ചുതരികയാണ്‌ മാടായിപ്പാറ തവരത്തടത്തിലെ കർഷകർ. ഭക്ഷ്യോൽപ്പാദനത്തിലെ ഈ സ്വയംപര്യാപ്‌തത ആർക്കും പകർത്താവുന്ന...

പേരാവൂർ: പൂക്കൾക്കും പൂക്കൾ കൊണ്ടുള്ള വൈവിധ്യങ്ങളായ വർക്കുകൾക്കുമായി പേരാവൂരിൽ "പൂക്കട" പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി...

തിരുവനന്തപുരം: യാത്രാദുരിതം രൂക്ഷമായതോടെ ദക്ഷിണ റെയിൽവേ 15 ജോഡി ട്രെയിനിൽ ജനറൽകോച്ചിന്റെ എണ്ണം നാലാക്കി. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന എട്ടുജോഡി ട്രെയിനുകൾക്കാണ്‌ പ്രയോജനം ലഭിക്കുക. ജനുവരിയിലെ വിവിധ...

ശരീരത്തിൽ അസഹ്യമായ വേദന അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അടിവയറിലെ കൊഴുപ്പാവാം കാരണമെന്ന് പറയുകയാണ് ​ഗവേഷകർ. റീജ്യനൽ അനസ്തേഷ്യ& പെയിൻ മെഡിസിൻ എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.അസ്ഥികളിലും പേശികളിലും...

കൊച്ചി: 932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകളുമായി എയർ ഇന്ത്യ എക്സ്പ്രസ് ‘ഫ്ളാഷ് സെയിൽ’ ആരംഭിച്ചു.2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ...

ഓണവിപണി മുന്നിൽക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്. 7,000 ടണ്ണിനു മുകളിൽ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന്...

ഇരിട്ടി : മങ്കി മലേറിയ മൂലം നാല് കുരങ്ങന്മാര്‍ ചത്ത ആറളം വന്യജീവി സങ്കേതത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മലേറിയ പരിശോധന ഊര്‍ജിതമായി തുടരുന്നു....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!