Day: September 10, 2024

ദില്ലി: രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചതിന് ശേഷമുള്ള സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളുടെ യോഗം വിളിക്കാൻ കേന്ദ്രം. തല്ക്കാലം ആശങ്കയുടെ സാഹചര്യം ഇല്ലെന്നാണ് വിലയിരുത്തല്‍. വിമാനത്താവളങ്ങളിൽ അടക്കം കനത്ത ജാഗ്രത...

ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. ആകര്‍ഷകമായ...

തേഡ് പാര്‍ട്ടി ആപ്പുകളുടെ ചാറ്റ് വാട്‌സ്ആപ്പിലേക്കും മെസഞ്ചറിലേക്കും സംയോജിപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മെറ്റ. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പ്രകാരമുള്ള ഡിജിറ്റല്‍ ഗേറ്റ്കീപ്പര്‍ എന്ന നിലയില്‍,...

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സൈബര്‍ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് 'എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ ഫ്രോഡ്' എന്ന...

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി...

ഓടിക്കൊണ്ടിരിക്കുമ്പോൾ നിങ്ങളുടെ ബൈക്ക് കുലുങ്ങുകയോ ഇടയ്ക്കിടെ നിൽക്കുകയോ ചെയ്താൽ, അത് പെട്രോളിൽ മായം കലർന്നതാകാമെന്നതിൻ്റെ സൂചനയായിരിക്കാം. പെട്രോളിൽ മായം ചേർക്കുന്നത് എഞ്ചിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും ബൈക്കിന്...

കർഷകരെയും കാർഷിക മേഖലയെയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ കർഷകർക്ക് ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തി കൃഷി വകുപ്പ്. സ്വന്തമായും പാട്ടത്തിനും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്ക് കൃഷി...

കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനം. ആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജി.എസ്ടി കൗൺസിൽ യോ​ഗത്തിൽ തീരുമാനിക്കും....

ഒൻപത് ദിവസം ഭക്തർക്ക് ഭഗവാനെ ദർശിക്കാൻ കഴിയുന്ന ശബരിമല തീർഥാടന കാലം വെള്ളിയാഴ്ച തുടങ്ങും. ഓണം, കന്നിമാസ പൂജ എന്നിവ തുടർച്ചയായി വരുന്നതിനാലാണ് ഇത്രയും ദിവസം നട...

ഓണ വിപണിയിൽ അളവ് തൂക്ക ക്രമക്കേടുകൾ പൂർണമായും ഒഴിവാക്കുന്നതിനായി ജില്ലകളിൽ ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തും.പരാതികൾ ഉണ്ടെങ്കിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ താഴെ കൊടുത്തിരിക്കുന്ന ഫോൺ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!