Month: August 2024

കൊച്ചി: 'അമ്മ' പ്രസിഡന്റ് സ്ഥാനത്തുനിന്ന് മോഹൻലാൽ രാജിവെച്ചു. സംഘടനയിൽ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടർന്നാണ് രാജി. നേരത്തേ ഒരു വിഭാ​ഗം അം​ഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം​ഗത്തെത്തിയിരുന്നു. നിലവിലെ...

കൽപറ്റ: വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ...

റാസൽഖൈമ (യു.എ.ഇ): റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ അതുൽ (27) ആണ് മരിച്ചത്. തിങ്കളാഴ്ച റാസൽഖൈമ സ്‌റ്റീവൻ റോക്കിലായിരുന്നു...

കൊച്ചി: മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നീ നടൻമാർ ഉൾപ്പെടെ ഏഴുപേർക്കെതിരേ നടി മിനു മുനീർ പരാതി നൽകി. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ...

തളിപ്പറമ്പ: ദേശിയപാതയിൽ ഏഴാംമൈൽ എം.ആർ.എ ഹോട്ടലിന് സമീപം ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക് ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. കാഞ്ഞങ്ങാട് നിന്ന് കോഴിക്കോട്ടെക്ക്...

തിരുവനന്തപുരം: നാലുവർഷബിരുദം നടപ്പായതോടെ, സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ തൊഴിൽകേന്ദ്രങ്ങളും ഒരുക്കും. നൈപുണിപരിശീലനം ലഭ്യമാക്കി വിദ്യാർഥികൾക്ക് തൊഴിലവസരം ഉറപ്പാക്കുകയാണ് ലക്ഷ്യം. കോളേജുകളിൽ സെന്റർ ഫോർ സ്‌കിൽ...

തൃശ്ശൂർ: മെഡിക്കൽ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ അനുവദിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ദേശീയ മെഡിക്കൽ കമ്മിഷൻ പുതുക്കി. അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള അനുപാതത്തിലാണ് കാര്യമായ മാറ്റം. കൂടുതൽ സീറ്റുകളുറപ്പാക്കുകയെന്ന ലക്ഷ്യമാണ്...

കണ്ണൂർ: ഒരിടവേളയ്ക്ക് ശേഷം വെളുത്തുള്ളി വില കുത്തനെ ഉയരുന്നു. കിലോയ്ക്ക് 300 മുതല്‍ 340 വരെയാണ് ഇന്നലെ ജില്ലയിലെ ഹോള്‍സെയില്‍ മാർക്കറ്റിലെ വെളുത്തുള്ളി വില. റീട്ടെയില്‍ വിപണിയില്‍...

ഇത് ഓണ്‍ലൈന്‍ പേമെന്റുകളുടെ കാലമാണ്. അക്കൗണ്ടില്‍ പണവും കയ്യില്‍ ഒരു സ്മാര്‍ട്ട്‌ഫോണും ഉണ്ടെങ്കില്‍ ആര്‍ക്കും എപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യാം എന്നതാണ് ഏറ്റവും വലിയ നേട്ടം. അത്യാവശ്യ...

പതിവായി കുരുമുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി- ഇൻഫ്ലമേറ്ററി പദാർത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയും ധാരാളം അടങ്ങിയ കുരുമുളക്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!