കേളകം : കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയിലും ആറളം വനമേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിലും ചീങ്കണ്ണിപ്പുഴയിയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ തകർന്ന ആന മതിൽ പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്....
Month: August 2024
മേപ്പാടി : വയനാട് ഉരുൾപൊട്ടലിൽ അകപ്പെട്ട തോട്ടം തൊഴിലാളികൾക്കും അതിഥി തൊഴിലാളികൾക്കും ലേബർ ബോർഡ് സാമ്പത്തിക സഹായം നൽകുമെന്ന് മന്ത്രി വി.ശിവൻ കുട്ടി പറഞ്ഞു. അതിഥി തൊഴിലാളികൾക്ക്...
അങ്കോല: മണ്ണിടിച്ചിൽ ദുരന്തമുണ്ടായ കർണാടകയിലെ ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ കടലിൽ ജീർണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തി. ഗോകർണത്തിനും കുന്ദാവാരയ്ക്കും ഇടയിലുള്ള ഭാഗത്ത് കടലിലാണ് മൃതദേഹം കണ്ടെത്തിയത്....
തിരുവനന്തപുരം: പഞ്ചവത്സര എൽ.എൽ.ബി., ത്രിവത്സര എൽ.എൽ.ബി.., എൽ.എൽ.എം. കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള തീയതി ഓഗസ്റ്റ് ആറുവരെ നീട്ടി. www.cee.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 2525300.
വെള്ളറട(തിരുവനന്തപുരം): കിളിയൂരില്‍ തൊഴിലുറപ്പുതൊഴിലാളികളായ ദമ്പതിമാരെ വീടിനു സമീപത്തുള്ള റബ്ബര്‍പുരയിടത്തില്‍ ആസിഡ് ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍ കണ്ടെത്തി. കിളിയൂര്‍ പനയത്ത് പുത്തന്‍വീട്ടില്‍ ജോസഫ് (73), ഭാര്യ ലളിതാഭായി (64) എന്നിവരാണ്...
വര്‍ഷങ്ങള്‍ക്കുമുന്‍പ് തീരത്തടിഞ്ഞ കൂറ്റന്‍ കടലാമ, കടല്‍പ്പന്നി; കോഴിക്കോട് കാഴ്ച ബംഗ്ളാവില്‍ കാണാം
വര്‍ഷങ്ങള്‍ക്കുമുന്‍പ് കോഴിക്കോട് കടല്‍ത്തീരത്ത് ചത്തടിഞ്ഞ കൂറ്റന്‍ കടലാമയും ഡോള്‍ഫിനോട് സമാനതയുള്ള കടല്‍പ്പന്നിയും പൂര്‍ണമായി ഇല്ലാതായില്ല. അവയെ സംസ്‌കരിച്ച് വിദ്യാര്‍ഥികള്‍ക്കും ശാസ്ത്രവിഷയങ്ങളോട് കൗതുകമുള്ളവര്‍ക്കും കാണാനും പഠിക്കാനുമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. കേരളത്തില്‍...
തിരുവനന്തപുരം: വയനാട് ദുരിതബാധിതരെ സഹായിക്കാൻ സന്നദ്ധരായി സര്‍ക്കാര്‍ ജീവനക്കാരും. സർക്കാർ ജീവനക്കാരുടെ അഞ്ച് ദിവസത്തെ ശമ്പളം നൽകാമെന്ന് സംഘടനകൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. തവണകളായി നൽകാനുള്ള...
രാജപുരം (കാസർകോട്): പാഴാക്കാൻ വെള്ളമില്ല. ഒറ്റ മാസത്തെ മഴക്കൊയ്ത്തിൽ കൃഷിയിടത്തിൽ 47 ലക്ഷം ലിറ്റർ വെള്ളം സംഭരിച്ച് അധ്യാപകനും കുടുംബവും. വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഗവ. ഹയർ...
അബൂദാബി: യു.എ.ഇയിലെ അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കണ്ണൂർ ചക്കരക്കല്ല് സ്വദേശി മരിച്ചു. ചക്കരക്കല്ല് മൗവ്വഞ്ചേരിയിലെ അബ്ദുല്‍ ഹക്കീം(24) ആണ് മരിച്ചത് . തിങ്കാളഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം....
പിഴ കൂടാതെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി ജൂലൈ 31 ആയിരുന്നു. ഇനിയും ഐ.ടി.ആർ ഫയൽ ചെയ്യാത്തവർക്ക് പിഴയൊടു കൂടി ഡിസംബർ 31...