Month: August 2024

തിരുവനന്തപുരം : കേരള പൊലീസിന്റെ ഡിജിറ്റൽ ഡി അഡിക്‌ഷൻ (ഡി-ഡാഡ്‌) പദ്ധതി മുഖേന 15 മാസത്തിനിടെ മൊബൈലിന്റേയും ഇന്റർനെറ്റിന്റേയും അമിത ഉപയോഗത്തിൽനിന്ന് 385 കുട്ടികളെ മുക്തരാക്കി. 613...

പേരാവൂർ : ഓട്ടോ തൊഴിലാളി യൂണിയൻ പേരാവൂർ ഡിവിഷൻ (സി.ഐ.ടി.യു) കമ്മിറ്റി കാരുണ്യ യാത്ര നടത്തി കിട്ടിയ അര ലക്ഷം രൂപ ദുരിതാശ്വാസ നിധിയിയിലേക്ക് നല്കി. തുക...

കൊച്ചി : യുവനടിയെ അധിക്ഷേപിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ കസ്റ്റഡിയിൽ. യൂട്യൂബ് ചാനലിലൂടെ യുവനടിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് നടപടി. പാലാരിവട്ടം പൊലീസാണ് സൂരജിനെ കസ്റ്റഡിയിലെടുത്തത്. 2022ലും...

തൃശ്ശൂര്‍: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ നടത്താനിരുന്ന എല്ലാ ഓണാഘോഷ പരിപാടികളും ഒഴിവാക്കി. മേയര്‍ എം.കെ. വര്‍ഗീസ് അധ്യക്ഷതയില്‍ ചേര്‍ന്ന കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം....

ന്യൂഡല്‍ഹി: ഓഗസ്റ്റ് 11-ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവെയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ഓഗസറ്റ് 11-നാണ് നീറ്റ് പി.ജി.നിലവില്‍ അനുവദിച്ചിരിക്കുന്ന പരീക്ഷ കേന്ദ്രങ്ങളിലേക്ക്...

ന്യൂഡല്‍ഹി: ഒന്നിലധികം പേര്‍ക്ക് ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യു.പി.ഐ ഇടപാട് നടത്താനുള്ള സൗകര്യം അവതരിപ്പിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ്...

തലശ്ശേരി: തെറാപ്പി തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ആരംഭിച്ചു. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന അസുഖം ബാധിച്ച 19 വയസ്സുള്ള ആൺകുട്ടിയിൽ ഈ ചികിത്സ വിജയകരമായി പൂർത്തിയാക്കി....

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ തലക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ സഹതടവുകാരൻ അറസ്റ്റിൽ. പാലക്കാട് സ്വദേശിയായ എഴുപത്തിയാറുകാരൻ വേലായുധനെയാണ് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ്...

ഭൂകമ്പങ്ങള്‍ സംബന്ധിച്ച അറിയിപ്പ് യഥാസമയം ലഭിച്ചിരുന്നുവെങ്കില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുക എളുപ്പമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതിനായി ആശ്രയിക്കാവുന്ന ഒരു മികച്ച ഉപകരണമാണ് ആന്‍ഡ്രോയിഡ് ഫോണുകള്‍. കാരണം അത്രയേറെ...

വയനാട്ടിലുണ്ടായത് ഭൂചലനമല്ലെന്ന് സ്ഥിരീകരിച്ചു. ഭൂകമ്പമാപിനിയിൽ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണല്‍ സീസ്മോളജിക് സെന്‍റര്‍ അറിയിച്ചു. പ്രകമ്പനം ആയിരിക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പ്രകമ്പനം ഉണ്ടായെന്ന് പറയുന്ന വിവിധ പ്രദേശങ്ങളില്‍ പരിശോധന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!