പേരാവൂർ : വയനാട് ദുരിതാശ്വാസനിധിയിലേക്ക് പേരാവൂർ വ്യാപാരി വ്യവസായി സമിതി അര ലക്ഷം രൂപ സമാഹരിച്ചു. പേരാവൂർ ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്നിന് യൂണിറ്റ് പ്രസിഡന്റ് ഷബി...
Month: August 2024
മലപ്പുറം: മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. എഴുപത്തിയൊന്നു വയസായിരുന്നു. 2004ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ...
വെള്ളരിക്കുണ്ട് (കാസർകോട്): മകൻ പകുത്തുനൽകിയ കരൾ പിതാവിന് ജീവനേകിയതിന്റെ ആശ്വാസത്തിലാണ് ബളാൽ പഞ്ചായത്തിലെ വള്ളിക്കടവിലെ സ്കറിയ ഐസക്കിന്റെ കടുംബം. കരുതലിന്റെ കാവലുമായി നാടും ഒപ്പമുണ്ട്. കരൾമാറ്റ ശസ്ത്രക്രിയ...
തിരുവനന്തപുരം: ശ്രീകാര്യത്ത് വെട്ടേറ്റ് കൊലക്കേസ് പ്രതി മരിച്ച സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രാജേഷ്, ഉണ്ണികൃഷ്ണന്, വിനോദ്, നന്ദു ലാല്‍ എന്നിവരും ഗൂഢാലോചന നടത്തിയ...
ആലപ്പുഴ: പ്രസവിച്ചയുടന്‍ നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടി. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനിയായ യുവതി പ്രസവിച്ച കുഞ്ഞിനെയാണ് കൊന്ന് കുഴിച്ചിട്ടതായി പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ കാമുകന്‍ ഉള്‍പ്പെടെ രണ്ടുപേരെ...
തിരുവനന്തപുരം: മുന്‍ഗണന വിഭാഗത്തിലെ മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ലഭിക്കും. ക്ഷേമകാര്യ സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ നാല് പേര്‍ക്ക് ഒന്ന് എന്ന കണക്കില്‍ കഴിഞ്ഞ വര്‍ഷത്തേത് പോലെ...
തിരുവനന്തപുരം: ഗ്രാമീണ മേഖലയില്‍ സമ്പൂര്‍ണ കുടിവെള്ള വിതരണം ചെയ്യുന്നതിനുള്ള ജലജീവന്‍ മിഷന്‍ പദ്ധതിക്കായി കേരളത്തിന്റെ വിഹിതമായ 285 കോടി രൂപ അനുവദിച്ച് ധനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍....
ഇരിട്ടി: വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി നിർമ്മിച്ചു നൽകുന്ന 25 വീടുകളുടെ നിർമ്മാണത്തിനുള്ള ധനശേഖരാർത്ഥം ഇരിട്ടി പ്രൈവറ്റ് ബസ്...
ദുരന്തമുഖത്ത് കേരളം ഒറ്റയ്ക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി അവലോകനയോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. നാശനഷ്ടങ്ങള്‍ വിശദമായ മെമ്മോറാണ്ടമായി നല്‍കാന്‍ മോദി സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്കൊപ്പം...
ന്യൂഡൽഹി : മുൻ വിദേശകാര്യ മന്ത്രി കെ.നട്‌വർ സിംഗ് (93) അന്തരിച്ചു. ഇന്നലെ രാത്രി ഗുരുഗ്രാമിലെ മെടന്ത ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലം അസുഖബാധിതനായി ചികിത്സയിലായിരുന്നു.1931ൽ രാജസ്ഥാനിലെ ഭരത്പൂർ...