Month: August 2024

കണ്ണൂര്‍:വയനാടിന്റെ ദുഃഖത്തില്‍ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂര്‍ വിദ്യാര്‍ഥികള്‍ ആദ്യം ഒരുമിച്ച് മെഴുകുതിരികള്‍ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും...

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വലവിരിക്കുന്നതായി റിപ്പോര്‍ട്ട്.മയക്കുമരുന്ന് കേസില്‍ കുട്ടിയെ അറസ്റ്റ് ചെയ്‌തെന്നും ചോദ്യം ചെയ്യാനായി ദില്ലിക്ക് കൊണ്ടുപോവുകയാണെന്നും വാട്‌സ്ആപ്പ് കോളില്‍...

പേരാവൂർ : മലയോര ഹൈവേ വഴി പേരാവൂർ-പുതുശേരി-പെരുമ്പുന്ന -പാലപ്പുഴ-അയ്യപ്പൻ കാവ്-ഹാജി റോഡ്-ഇരിട്ടി ബസ് സർവീസ് തുടങ്ങി. ആദ്യ സർവീസ് തുടങ്ങിയ കീർത്തനംബസ്പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ....

തിരുവനന്തപുരത്ത് മൂന്ന് പ്രദേശങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുളം, തോട് തുടങ്ങിയ ജലാശയങ്ങളില്‍ കുളിച്ചവര്‍ക്ക്...

കൊച്ചി: മുണ്ടക്കൈ, വിലങ്ങാട് പ്രദേശങ്ങളിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി പുനരധിവാസ പദ്ധതി പ്രഖ്യാപിച്ച് കെസിബിസി. ദുരിതബാധിതർക്ക് 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ ബസേലിയോസ്...

കോഴിക്കോട്: കാർഷികമേഖലയ്ക്ക് മുതൽക്കൂട്ടായി ആറ് പുതിയ ഇനം സുഗന്ധവ്യഞ്ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. രണ്ടിനം ഏലം, ജാതി, പെരിഞ്ചീരകം, മാങ്ങ ഇഞ്ചി, അജ്വെയ്ൻ തുടങ്ങിയവയാണ് പുതിയ ഇനങ്ങൾ....

മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടുന്നതു തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നിര്‍മാതാവ് സജിമോന്‍ പാറയില്‍...

കണ്ണൂർ : പിണറായിയിൽ ഭാര്യയെ തലക്കടിച്ചു പരിക്കേല്പ്പിച്ച ശേഷം ഭർത്താവ് വീട്ടിനകത്ത് തൂങ്ങിമരിച്ചു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പിണറായി വെണ്ടുട്ടായി വ്യവസായ എസ്റ്റേറ്റിന് സമീപം ചാലിൽ വീട്ടിൽ...

കൽപ്പറ്റ: വയനാട്ടിലെ കൂടുതൽ ആളുകളുടെ വായ്പ എഴുതിത്തള്ളുമെന്ന് കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം.കെ കണ്ണൻ. ചൂരൽമല ബ്രാഞ്ചിൽ നിന്ന് ആകെ നൽകിയ വായ്പ 55 ലക്ഷമാണ്....

ഇരിട്ടി: ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി ഇരിട്ടി താലൂക്ക് പ്രൈവറ്റ് ബസ് ഓപ്പറേറ്റർ അസോസിയേഷൻ്റെ നേതൃത്വത്തിൽ കാരുണ്യ യാത്ര നടത്തി. ജില്ലാ പഞ്ചായത്ത്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!