Month: August 2024

തിരുവനന്തപുരം: വ്യാജ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോടതിയുടെ നിര്‍ണായക ഇടപെടല്‍. യൂത്ത് കോണ്‍ഗ്രസ് വെബ്‌സൈറ്റ് അഡ്മിന് കോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം ഹാജരാകാന്‍ നിര്‍ദേശിച്ചാണ്...

കണ്ണൂർ: ട്രെയിനുകളിലെ ലേഡീസ് കോച്ചിൽ പുരുഷൻമാർ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയിൽവേയുടെ തീരുമാനം. സ്ത്രീ സംവരണ കോച്ചിൽ പുരുഷൻമാർ കയറിയാൽ...

കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ട‌ർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ...

കോഴിക്കോട്: ചിക്കൻ ബർഗറിൽ നിന്ന് ജീവനുള്ള പുഴുവിനെ കിട്ടിയതായി പരാതി. കോഴിക്കോട് മൂഴിക്കലിലെ ഹൈപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയ ബർഗറിലാണ് പുഴുവിനെ കിട്ടിയത്. ബർഗർ കഴിച്ച രണ്ട്...

ഇരിട്ടി: കേരള കർണാടക അതിർത്തിയായ കുട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ ഓണം സ്പെഷൽ ഡ്രൈവ് ഇന്നലെ രാവിലെ മുതൽ ആരംഭിച്ചു. ഓണം ലക്ഷ്യമിട്ട് കേരളത്തിലേക്ക് ലഹരിവ സ്‌തുക്കൾ എത്തുന്നത്...

തൃശൂര്‍: കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു. തൃശൂര്‍ നഗരത്തിലാണ് സംഭവം. ഇരിങ്ങാലക്കുട സ്വദേശിയായ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്....

തളിപ്പറമ്പ്‌: അതിരാവിലെ മുതൽ സ്വന്തംപാടവും മറ്റുകർഷകരുടെ പാടവും ഉഴുതുമറിച്ച് ഞാറുനടുന്ന പട്ടുവം മംഗലശേരി പടിഞ്ഞാറെ കാക്കാമണി ബിന്ദുവിന് മികച്ച വനിതാ കർഷകയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ കർഷകതിലകം പുരസ്കാരം....

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ സാധ്യത തുടരുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച്...

പേരാവൂർ: നിടുംപൊയിൽ റോഡിൽ ഇൻഡേൻ ഗ്യാസ് ഏജൻസിക്ക് സമീപം "എ ടു സെഡ് " ഫിഷ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി. പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം...

പേരാവൂർ: വയനാട് ദുരിതബാധിതർക്ക് പേരാവൂർ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് 2,73,820 രൂപ സമാഹരിച്ചു നല്കി. സി.ഡി.എസ് ചെയർപേഴ്‌സൺ ഷാനി ശശീന്ദ്രൻ തുക പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലിന്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!