Month: August 2024

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പൂവാറന്‍തോട് സ്വദേശി ബിജു എന്ന ജോണ്‍ ചെറിയാനാണ് മകന്‍ ക്രിസ്റ്റി (24 )യെ കുത്തികൊന്നത്. ഉറങ്ങികിടക്കുമ്പോള്‍ നെഞ്ചില്‍...

തിരുവനന്തപുരം: സിനിമാ വിവാദങ്ങള്‍ക്കിടെ നടനും താരസംഘടന 'എ.എം.എം.എ'യുടെ മുന്‍ പ്രസിഡന്റുമായ മോഹന്‍ലാല്‍ ഇന്ന് മാധ്യമങ്ങളെ കാണും. തിരുവനന്തപുരത്ത് വെച്ച് വാര്‍ത്താസമ്മേളനം നടത്തുമെന്നാണ് അറിയിച്ചത്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട...

കണ്ണൂർ : സ​മ്പൂ​ർ​ണ ശു​ചി​ത്വ ജി​ല്ലയാ​വാ​നൊ​രു​ങ്ങി കണ്ണൂർ. അ​ടു​ത്ത​വർഷം മാ​ർ​ച്ച് 30ന​കം പ്ര​ഖ്യാ​പ​നം ന​ട​ത്താ​നു​ള്ള തീ​വ്ര​യ​ജ്ഞ ക​ർ​മ പ​രി​പാ​ടി ഒ​ക്ടോ​ബ​ർ രണ്ടി​ന് തു​ട​ങ്ങും. ഇ​തി​നാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക്...

സ്വന്തം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്കും ഇനി യു.പി.ഐ ആപ്പുകളിലൂടെ പണമിടപാട് നടത്താനാവും. ഇതിന് സഹായിക്കുന്ന യു.പി.ഐ സര്‍ക്കിള്‍ എന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്കും നാഷണല്‍ പേമന്റ്‌സ്...

ഇരിട്ടി: നഗരസഭാ പ്രദേശത്തെ റോഡരികുകളില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കും വിധവും, മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടും വിധവും സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചിട്ടുള്ള നിര്‍മ്മാണ സാമഗ്രികളും മറ്റും അടിയന്തിരമായി നീക്കം...

നെടുമ്പാശ്ശേരി: വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകൾ ആരംഭിച്ചു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് പ്രയോജന പ്രദമാകുന്ന രീതിയിലാണ്...

ദുബൈ: വിസ നിയമലംഘകർക്ക് ഇളവ് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ചു.  സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരും. ഒക്ടോബർ 31വരെ രണ്ടു മാസത്തേക്കാണ് ഇളവ്. ഏത് തരം വിസയിൽ എത്തിയവർക്കും...

യു.പി.ഐ ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എ.ടി.എം കാര്‍ഡ് ഇല്ലാതെ കാഷ് ഡിപ്പോസിറ്റ് മെഷീനുകളിലൂടെ (സി.ഡി.എം) ഇനി പണം നിക്ഷേപിക്കാം. ഇതിനായി പുതിയ യുപിഐ ഇന്റെര്‍ഓപ്പറബിള്‍ കാഷ് ഡിപ്പോസിറ്റ് (യു.പി.ഐ-ഐ.സി.ഡി)...

തിരുവനന്തപുരം: വ്യാജ പാസ്‌പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്‌പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ്...

ഷിരൂർ (കർണാടക): ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് സഹകരണവകുപ്പ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!