Month: August 2024

സവിശേഷമായ ഊര്‍ജസ്വലതയും പ്രതിരോധവുമാണ് രാജ്യത്തെ ഓഹരി വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നത്. ആഗോള സാമ്പത്തിക ദുര്‍ബലാവസ്ഥയെ തുടര്‍ന്ന് 2021 ഒക്ടോബറിനും 2022 ജൂണിനുമിടയിലെ ഹ്രസ്വമായ 8 മാസം ഏകീകരണത്തിന്റേതായിരുന്നു....

കണ്ണൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് 24-ന് രാവിലെ 10 മുതൽ ഒന്ന് വരെ അഭിമുഖം നടത്തും. ഗ്രാഫിക്...

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യം അതിരൂക്ഷം.കാൽനടയാത്രക്കാർക്ക് ദുരിതമായി പത്തോളം നായകളാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ളത്. സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോത്തൊഴിലാളികൾക്കും തെരുവു നായകൾ ദുരിതം തീർക്കുകയാണ്.

വയനാട്ടിൽ കോളറ മരണം റിപ്പോർട്ട് ചെയ്തു. നൂൽപ്പുഴ സ്വദേശി വിജിലയാണ് മരിച്ചത്. 30 വയസ്സാണ് പ്രായം. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടർന്ന് വിജില മരിച്ചത്. തോട്ടാമൂല കുണ്ടാണംകുന്നിലെ...

തിരുവനന്തപുരം: അടുത്ത ചീഫ് സെക്രട്ടറിയായി നിലവിലുള്ള ചീഫ് സെക്രട്ടറി ഡോ. വി.വേണുവിന്റെ ഭാര്യ പ്ലാനിങ്ങ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരനെ നിയമിക്കും. നിലവിലുള്ള ചീഫ് സെക്രട്ടറി...

കണ്ണൂർ: കണ്ണൂരിൽ സ്ഥാപിക്കുന്ന പുതിയ കോടതി സമുച്ചയത്തിന് ആഗസ്റ്റ് 23ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.ആർ...

കണ്ണൂർ: വനിതാ കമ്മീഷൻ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടത്തിയ ജില്ലാതല മെഗാഅദാലത്തിൽ 12 കേസുകൾ തീർപ്പാക്കി. ആകെ 53 കേസുകൾ പരിഗണിച്ചു. കമ്മീഷൻ അംഗം അഡ്വ. പി.കുഞ്ഞായിഷ നേതൃത്വം...

ദുബൈ: മലയാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന് വീണ്ടും ഇരുട്ടടിയുമായി എയർ ഇന്ത്യൻ എക്സ്പ്രസ്. വിമാന ടിക്കറ്റുകൾക്ക് പരിധിയില്ലാതെ നിരക്ക് വർധിപ്പിച്ചതിനൊപ്പം യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രയിൽ സൗജന്യമായി കൊണ്ടുപോകാവുന്ന...

തിരുവനന്തപുരം: ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട്...

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറി വില്‍പന നടത്തുന്ന ആപ്പുകള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ച് കേരള പൊലീസ്. ഇത്തരം 60 വ്യാജ ആപ്പുകള്‍...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!