Month: August 2024

ചേര്‍ത്തല: പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിക്ക് തടവും പിഴയും ശിക്ഷ. പെരുമ്പളം പഞ്ചായത്ത് ഒന്നാം വാര്‍ഡ് രണ്ടുതെങ്ങുങ്കല്‍ വീട്ടില്‍ സന്ദീപി (32) നെയാണ്...

ഓട്ടോറിക്ഷകള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട്. നാഷണല്‍ ഓട്ടോമോട്ടീവ് ടെസ്റ്റിങ് ആന്‍ഡ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഇന്‍ഫ്രാക്സ്ട്രച്ചര്‍ പ്രോജക്ട് സി.ഇ.ഒ അംബുജ് ശര്‍മ്മയുടെ...

വാട്‌സാപ്പില്‍ നിരന്തരം പുതിയ സൗകര്യങ്ങള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് മെറ്റ. എഐ സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ പുതിയ വോയ്‌സ് ട്രാസ്‌ക്രിപ്ഷന്‍ ഫീച്ചര്‍ വാട്‌സാപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുകയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ആ...

തെരുവുനായ്ക്കളുടെ ആക്രമണം നേരിട്ട 34 പേർക്ക് 15.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവ്. തെരുവുനായ്ക്കളുടെ ആക്രമണം സംബന്ധിച്ച പരാതികൾ പരിഹരിക്കുന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ...

മട്ടന്നൂര്‍: മട്ടന്നൂർ നിയോജക മണ്ഡലത്തിലെ പൊതുജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് റൂട്ടുകള്‍ അനുവദിക്കുന്നതിന് വേണ്ടി  കെ കെ ശൈലജ ടീച്ചർ  എം.എല്‍.എ യുടെ അധ്യക്ഷതയില്‍...

ബെംഗളൂരു: പതിനെട്ടുകാരനെ ലിംഗമാറ്റം നടത്തി ലൈംഗികത്തൊഴിലിനിറങ്ങാന്‍ നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ബെംഗളൂരുവില്‍ അഞ്ച് ട്രാന്‍സ്‌ജന്‍ഡർമാർക്കെതിരേ പോലീസ് കേസെടുത്തു. ചിത്ര, അശ്വിനി, കാജല്‍, പ്രീതി, മുഗില എന്നിവരുടെ പേരിലാണ് പുലികേശിനഗര്‍...

തളിപ്പറമ്പ്‌ : പറശ്ശിനിക്കടവ്‌, മലപ്പട്ടം മുനമ്പ്‌ കടവ്‌, കുപ്പം, മുല്ലക്കൊടി ടൂറിസ്‌റ്റ്‌ ഡെസ്‌റ്റിനേഷൻ സെന്ററുകൾ ഉടൻ തുറക്കും. തളിപ്പറമ്പ്‌ മണ്ഡലത്തിലെ മറ്റ്‌ ഡെസ്‌റ്റിനേഷൻ സെന്ററുകളും സമയ ബന്ധിതമായി...

സ്വകാര്യ കമ്പനികള്‍ ടെലികോം നിരക്കുകള്‍ ഉയര്‍ത്തിയത് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം അവരുടെ പ്രതിമാസ ചെലവ് വര്‍ധിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കുറഞ്ഞ നിരക്കുമായി ബി.എസ്.എന്‍.എല്‍ എത്തുന്നത്. സ്വകാര്യകമ്പനികളെ വെല്ലുവിളിക്കും വിധം...

കൊച്ചി: കഞ്ചാവ് വലിച്ചതിന്റെ പേരിലുള്ള കേസ് നിലനില്‍ക്കണമെങ്കില്‍ മണം പോരാ തെളിവു വേണമെന്ന് ഹൈക്കോടതി. പാലക്കാട് സ്വദേശിയായ 22 കാരന്റെ പേരില്‍ മലമ്പുഴ പോലീസെടുത്ത കേസ് റദ്ദാക്കിയാണ്...

ചെന്നൈ: ഇന്ത്യൻ റെയിൽവേ വന്ദേഭാരത് ചെയർകാർ തീവണ്ടികളുടെ നിർമാണം തത്കാലം നിർത്തുന്നു. ഇനി 24 കോച്ചുള്ള വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുള്ള തീവണ്ടികളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കും....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!