ഇരിട്ടി നഗരസഭ അറിയിപ്പ്

ഇരിട്ടി: നഗരസഭാ പ്രദേശത്തെ റോഡരികുകളില്‍ ഗതാഗത തടസ്സം സ്യഷ്ടിക്കും വിധവും, മഴവെള്ളത്തിന്റെ ഒഴുക്കു തടസ്സപ്പെടും വിധവും സ്വകാര്യ വ്യക്തികള്‍ സൂക്ഷിച്ചിട്ടുള്ള നിര്‍മ്മാണ സാമഗ്രികളും മറ്റും അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്. തുടര്‍ന്നും ഇത്തരത്തി കാണപ്പെടുകയാണെങ്കില്‍ അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ഇരിട്ടി നഗരസഭ അധികൃതര്‍ അറിയിച്ചു.