Day: August 29, 2024

പേരാവൂർ : സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. സ്കൂൾ മാനേജർ ഫാദർ ഷാജി തെക്കേമുറി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ കെ.വി...

ഇരിട്ടി :കർണാടകയിൽ നിന്നും ബുള്ളറ്റിൽ കഞ്ചാവുമായി എത്തിയ രണ്ട് യുവാക്കളെ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിൽ പിടികൂടി.കൊയിലാണ്ടി സ്വദേശികളായ എം.പി.മുഹമ്മദ് റാഫി (32), ആർ. അഖിലേഷ് (31)...

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എം.എല്‍.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!