കർഷകരെ ക്ഷീരമേഖലയിൽ നിലനിർത്താൻ കൂടുതൽ ആനുകൂല്യവുമായി ക്ഷീരവികസന വകുപ്പ്. ക്ഷീരസംഘത്തിൽ പാലളക്കുന്ന കർഷകർക്കെല്ലാം അധികവില നൽകാനാണ് തീരുമാനം. പാലുത്പാദനത്തിലെ സ്വയംപര്യാപ്തതയാണ് നടപടികളുടെ ലക്ഷ്യം. നിബന്ധനകൾക്ക് വിധേയമായി ക്ഷീരസംഘങ്ങൾ...
Day: August 29, 2024
കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് 31 രാവിലെ 10 മണി മുതൽ ഒരു മണി വരെ...
പഴയ വാഹനം പൊളിച്ചുവെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കു പുതിയ വാഹനം വാങ്ങുമ്പോൾ കിഴിവ് നല്‍കുമെന്നു മോട്ടോർവാഹന നിർമാതാക്കള്‍. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മോട്ടോർവാഹന നിർമാതാക്കളുടെ സംഘടനയായ സിയാമുമായുള്ള കൂടിക്കാഴ്ചയ്ക്കു...
ലോകമെമ്പാടുമുള്ള മരണനിരക്കിന് കാരണമാകുന്നതിൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് പ്രധാന പങ്കുണ്ടെന്ന കണക്കുകൾ പുറത്ത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുള്ള കണക്കുകളാണ് ഹൃദയസംബന്ധമായ അസുഖം മരണനിരക്കിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ...
സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ...
കൊച്ചി: സാങ്കേതിക അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടല്‍ വഴിയുള്ള പാസ്‌പോര്‍ട്ട് സേവനം തടസ്സപ്പെടും. ഇന്ന് രാത്രി 8 മുതല്‍ സെപ്റ്റംബര്‍ 2നു രാവിലെ 6 വരെയാണ്...
ഈ അധ്യയനവർഷത്തെ ഓണപരീക്ഷ സെപ്‌തംബർ മൂന്നിന് ആരംഭിക്കും. 12ന് അവസാനിക്കും. ഹൈസ്കൂൾ പരീക്ഷകളാണ് മൂന്നിന് ആരംഭിക്കുക. യു.പി, ഹയർ സെക്കൻഡറി രണ്ടാംവർഷ വിദ്യാർഥികൾക്ക് നാലിനും എൽ.പി വിഭാഗത്തിന്...
അർബുദ ചികിത്സയ്‌ക്കുള്ള വിലകൂടിയ മരുന്നുകൾ ഇടനിലക്കാരില്ലാതെ കമ്പനി വിലയ്‌ക്ക് രോഗികൾക്ക് വ്യാഴാഴ്ച മുതൽ ലഭ്യമാകും. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ തെരഞ്ഞെടുത്ത 14 കാരുണ്യ കമ്യൂണിറ്റി ഫാർമസികളിലാണ്...
digtvmrange.pol@kerala.gov.in എന്ന മെയില്‍ വിലാസത്തില്‍ പരാതി നല്‍കാവുന്നതാണ് അന്വേഷണ സംഘത്തിലെ ഡിഐജി അജീത ബീഗത്തിന്റെതാണ് ഇ-മെയില്‍ വിലാസം. 0471-2330747 എന്ന നമ്ബറിലും പരാതികള്‍ അറിയിക്കാമെന്നും പൊലീസ് അറിയിച്ചു....
മസ്‌കത്ത് : ഇതര ഗള്‍ഫ് സെക്ടറുകളിലെ വിമാന നിരക്ക് കുത്തനെ ഉയര്‍ന്ന് നില്‍ക്കുമ്പോള്‍ ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ ഗ്ലോബല്‍ സെയില്‍ നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ദേശീയ വിമാന...