കോളയാട് : സെയ്ൻ്റ് കൊർണേലിയുസ് ഹൈസ്കൂളിലെ 1972-73 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ 50 വർഷങ്ങൾക്ക് ശേഷം 'ഗോൾഡൻ കോർണേലിയൻസ്' എന്ന പേരിൽ സ്കൂളിൽ സംഗമിച്ചു. കൂട്ടായ്മയുടെ അമരക്കാരൻ...
Day: August 27, 2024
കണ്ണൂർ: കേന്ദ്ര കാലാവസ്ഥാവകുപ്പ് ആഗസ്റ്റ് 29, 30 തീയ്യതികളിൽ കണ്ണൂർ ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6...
കണ്ണൂർ : ആരോഗ്യരംഗം ജില്ലയിലും ഡിജിറ്റൽ യുഗത്തിലേക്ക് മാറുന്നു. ജില്ലാ ആസ്പത്രിയിലെ അമ്മയും കുഞ്ഞും വിഭാഗം ഒ പിയിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കമായി. തലശ്ശേരി ജനറൽ ആസ്പത്രിയിൽ...
തമിഴ്നാട്ടിലെ നെയ്‌വേലിയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എല്‍.സി. ഇന്ത്യ ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-275, നോണ്‍ എന്‍ജിനീയറിങ് ഗ്രാജുവേറ്റ്-217, ടെക്നീഷ്യന്‍ (ഡിപ്ലോമ)-217 എന്നിങ്ങനെയാണ് ഓരോ...
കൂട്ടനാട്: തന്നെ കാത്തുനിന്ന അമ്മയുടെയും സഹോദരന്റെയും സമീപത്തേക്ക് ബസ്സിൽനിന്നിറങ്ങി നടന്നുനീങ്ങുന്നതിനിടെ കാറിടിച്ച് വിദ്യാത്ഥിനി മരിച്ചു. കൂട്ടനാടിനടുത്ത് ന്യൂബസാറിൽ റോഡ് മുറിച്ചുകടക്കവേ ചാലിശ്ശേരി ബംഗ്ലാവ് കുന്ന് ടി.എസ്.കെ. നഗർ...
കണിച്ചാർ: ചാണപ്പാറയിൽ മധ്യവയസ്കനെ കടമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചാണപ്പാറയിൽ താമസിക്കുന്ന പാനികുളം ബാബുവിനെ(50)യാണ് ചൊവ്വാഴ്ച വൈകിട്ടോടെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിളക്കാട്...
ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ 'അമ്മ' ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ 'അമ്മ' സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം...
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഭാരതീയ രാഷ്ട്ര സമിതി നേതാവ് കെ. കവിതയ്ക്ക് ജാമ്യം. ചൊവ്വാഴ്ച സുപ്രീം കോടതിയാണ് കവിതയ്ക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാൻ...
മോശം കാലാവസ്ഥയായതിനാല്‍ മേട്ടുപ്പാളയം-ഊട്ടി പൈതൃകതീവണ്ടി 31-വരെ സര്‍വീസ് നടത്തില്ലെന്ന് റെയില്‍വേ അറിയിച്ചു. പ്രദേശത്ത് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നതിനാല്‍ കൂടിയാണ് സര്‍വീസ് നിര്‍ത്തലാക്കിയത്. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം...
പിണറായി: ധർമടം മൊയ്തുപാലത്തിന് സമീപം അഗ്നിരക്ഷാ സേന വാഹനവും ആംബുലൻസും കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ അഗ്നിരക്ഷാ സേന വാഹന ഡ്രൈവർക്കെതിരെ ധർമടം പൊലീസ് കേസെടുത്തു....