Day: August 26, 2024

ന്യൂമാഹി: വായിക്കാൻ ദിനപത്രങ്ങൾ. ദാഹമകറ്റാൻ മൺകൂജയിൽ വെള്ളം. വിശ്രമിക്കാൻ കസേര. ഇതൊരു റേഷൻ കടയാണെന്ന്‌ പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ?. എന്നാൽ, സത്യമാണത്‌. കവിയൂർ മങ്ങാട്ടെ 281–-ാം നമ്പർ...

തെങ്കാശി : ‘പൊരിച്ച കോഴീന്റെ മണം....’ കിലുക്കം സിനിമയിലെ ഈ ഡയലോഗ് മലയാളി മറന്നിട്ടുണ്ടാകില്ല. എന്നാൽ, സദാനേരവും പൊരിച്ചകോഴിയുടെ മണം പരക്കുന്ന ഒരിടമുണ്ട് കേരള–തമിഴ്നാട് അതിർത്തിയിൽ. ബോർഡർ...

കുറഞ്ഞ ചെലവിലുള്ള താരിഫ് പ്ലാനുകള്‍ വാഗ്ദാനം ചെയ്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍. 4ജി രംഗത്ത് എത്താന്‍ വളരെ വൈകിയെങ്കിലും സ്വകാര്യ കമ്പനികള്‍...

ഉരുള്‍പ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതല്‍ സൂചിപ്പാറ വരെ നടത്തിയ തെരച്ചില്‍ ഇന്ന് ആറ് ശരീരഭാഗങ്ങള്‍ കണ്ടെത്തി. ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. കാണാതായവരുടെ ബന്ധുകള്‍...

കഴക്കൂട്ടം: പന്ത്രണ്ടുകാരിയെ പ്രണയംനടിച്ച് വീട്ടിൽ നിന്നു തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ. കാട്ടാക്കട മുക്കാട്ടിൽ വീട്ടിൽ മുസ്താഖ് (23) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ്‌ ചേങ്കോട്ടുകോണം സ്വദേശിയായ...

സ്പാം സന്ദേശങ്ങളില്‍ നിന്ന് പരിരക്ഷ നല്‍കുന്നതിന് മറ്റൊരു പ്രൈവസി ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. പരീക്ഷണ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച പുതിയ ഫീച്ചര്‍, ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്താനും അനാവശ്യ സന്ദേശങ്ങള്‍...

തിരുവനന്തപുരം: സിനിമ മേഖലയിലെ ലൈംഗിക ആരോപണ പരാതികളും വെളിപ്പെടുത്തലുകളും അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. സംസ്ഥാന സര്‍ക്കാരാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍...

മഹാവിഷ്ണുവിന്റെ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിൽ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി വരുന്ന രോഹിണി നക്ഷത്രദിവസത്തിൽ ആഘോഷിക്കപ്പെടുന്ന ഈ പുണ്യദിനം കൃഷ്ണാഷ്ടമി,...

ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം. കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കറുകച്ചാല്‍...

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് വര്‍ദ്ധന മരവിപ്പിച്ചു. ടാക്സി വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് കുത്തനെ കൂട്ടിയതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ഇതോടെയാണ് എയർപോർട്ട് അതോറിറ്റിയുടെ താത്കാലിക പിന്മാറ്റം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!