പേരാവൂർ ബസ് സ്റ്റാൻഡിൽ തെരുവു നായ ശല്യം രൂക്ഷം

Share our post

പേരാവൂർ: പുതിയ ബസ് സ്റ്റാൻഡിൽ തെരുവുനായ ശല്യം അതിരൂക്ഷം.കാൽനടയാത്രക്കാർക്ക് ദുരിതമായി പത്തോളം നായകളാണ് ബസ് സ്റ്റാൻഡിലും പരിസരത്തുമുള്ളത്. സ്റ്റാൻഡിലെ വ്യാപാരികൾക്കും ഓട്ടോത്തൊഴിലാളികൾക്കും തെരുവു നായകൾ ദുരിതം തീർക്കുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!